tag:blogger.com,1999:blog-833546295949673956.post1395574356553984261..comments2023-10-08T05:55:10.690-07:00Comments on mukthaRionism: മഞ്ഞീല്mukthaRionismhttp://www.blogger.com/profile/02247814312770245329noreply@blogger.comBlogger24125tag:blogger.com,1999:blog-833546295949673956.post-9018393891723952032013-10-07T12:37:23.678-07:002013-10-07T12:37:23.678-07:00മഞ്ഞീല് ഞാന്‍ ആദ്യം കേള്‍ക്കുകയാണ് - ഞങ്ങളുടെ നാട്...മഞ്ഞീല് ഞാന്‍ ആദ്യം കേള്‍ക്കുകയാണ് - ഞങ്ങളുടെ നാട്ടിലെമുയ്യ് എന്ന മീനാണെന്നു തോന്നുന്നു . വല്യുപ്പാടെ മയ്യത്ത് തഴുകിവന്ന മീന്‍ മണവും ഉപ്പ് രസവുമുള്ള ഒരു കാറ്റ് ഇതിലെ കടന്നു പോയപോലെ തോന്നി..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-833546295949673956.post-66919328589290015282012-01-05T07:57:10.875-08:002012-01-05T07:57:10.875-08:00എനിക്ക് കുറച്ചു മാത്രം മനസ്സിലാകുന്ന ഭാഷ രീതി.....എനിക്ക് കുറച്ചു മാത്രം മനസ്സിലാകുന്ന ഭാഷ രീതി...
അത് കൊണ്ടു തന്നെ വളരെ ശ്രദ്ധിച്ചു വായിച്ചു...
ഒരു ദേശത്തിന്റെ കഥ പോലെ ആസ്വദിച്ചു ഈ ഗ്രാമത്തിന്റെ
കഥ...ഒരായിരം കാര്യങ്ങള്‍..ഒരായിരം അറിവുകള്‍...
പറഞ്ഞാല്‍ തീരാത്ത അത്ര എനിക്ക് പറയണം എന്നുണ്ട്..
ഈ എഴുത്ത് ഭംഗി..കലര്‍പ്പില്ലാത്ത ആഖ്യാന രീതി..
മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍ മുഖ്താര്‍.....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-833546295949673956.post-42870969523882938082012-01-03T00:39:11.675-08:002012-01-03T00:39:11.675-08:00പ്രിയ മുക്താര്‍,കഥ നന്നായി.കഥയെക്കാള്‍ ഹൃദ്യം ആഖ്യ...പ്രിയ മുക്താര്‍,കഥ നന്നായി.കഥയെക്കാള്‍ ഹൃദ്യം ആഖ്യാന ഭംഗിയാണ്.പ്രാദേശിക ഭാഷയുടെ വഴക്കം..ഈ മീന്‍ പേരുകള്‍ ഞങ്ങളുടെ നാട്ടുകാര്‍ക്ക് മനസ്സിലാകില്ല. ശ്രദ്ധിച്ചു എഴുതൂ...ഭാവുകങ്ങള്‍!The life journalhttps://www.blogger.com/profile/03525073092771313152noreply@blogger.comtag:blogger.com,1999:blog-833546295949673956.post-64841789248152913042011-12-27T23:47:43.290-08:002011-12-27T23:47:43.290-08:00..ഒരു ഗ്രാമത്തിന്റെ ഭംഗിവളരെ മനോഹരമായി വായനക്കാരില.....ഒരു ഗ്രാമത്തിന്റെ ഭംഗിവളരെ മനോഹരമായി വായനക്കാരില്‍ എത്തിക്കാന്‍ താങ്കളുടെ എഴുത്തിന് കഴിഞ്ഞിരിക്കുന്നു.. എന്തോ വായിച്ചു കഴിഞ്ഞപ്പോള്‍ മീനിന്റെ ഗന്ധമുള്ള കാറ്റ് വീശിയ പോലെ.ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-833546295949673956.post-70485454859937412852011-12-23T00:42:26.857-08:002011-12-23T00:42:26.857-08:00കൊള്ളാം.അഭിനന്ദനങ്ങള്‍...കൊള്ളാം.അഭിനന്ദനങ്ങള്‍...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-833546295949673956.post-53870280425905619922011-12-22T11:31:18.869-08:002011-12-22T11:31:18.869-08:00ഇന്നിപ്പോൾ അത്തരമൊരു ഗ്രാമാന്തരീക്ഷം നമ്മുടെ മലയാള...ഇന്നിപ്പോൾ അത്തരമൊരു ഗ്രാമാന്തരീക്ഷം നമ്മുടെ മലയാളക്കരയിൽ എവിടെയെങ്കിലും കാണുമോ....!
എന്റെ കുട്ടിക്കാലത്തിലേക്ക് കൊണ്ടു പോയ കഥ.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-833546295949673956.post-10142631662933282712011-12-22T09:16:19.736-08:002011-12-22T09:16:19.736-08:00തനി ഒരു ഗ്രാമീണകഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന...തനി ഒരു ഗ്രാമീണകഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ മുക്താർ.

പിന്നെ ദേശാഭിമാനിയിൽ വന്നതിന് പ്രത്യ്യേക അഭിനന്ദനങ്ങളും നേർന്നുകൊള്ളുന്നൂ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-833546295949673956.post-80225298366012318782011-12-22T03:23:09.141-08:002011-12-22T03:23:09.141-08:00മനോഹരമായി എഴുതി. അഭിനന്ദനങ്ങള്മനോഹരമായി എഴുതി. അഭിനന്ദനങ്ങള്അനില്കുമാര് . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-833546295949673956.post-80956420814192369812011-12-22T02:52:56.679-08:002011-12-22T02:52:56.679-08:00കൊള്ളാം കഥ..പശ്ചാത്തലവും കാലഘ്ട്ടവും ഭംഗിയായി അവതര...കൊള്ളാം കഥ..പശ്ചാത്തലവും കാലഘ്ട്ടവും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-833546295949673956.post-69732382459284723162011-12-22T01:06:07.074-08:002011-12-22T01:06:07.074-08:00ഈ ഭാഷ ശരിക്കും മനസ്സിലായില്ല മഞ്ഞീല് ആദ്യമായി കേള്...ഈ ഭാഷ ശരിക്കും മനസ്സിലായില്ല മഞ്ഞീല് ആദ്യമായി കേള്‍ക്കുകയാ. ഓരോ ഗ്രാമപ്രദേശത്തും ഓരോ ഭാഷയാണ്. കാലഘട്ടത്തിന്റ ചരിത്രമാണ് കഥയെന്ന് ഏതോ എഴുത്തുകാരന് പറഞ്ഞത് ഓര്‍മ്മ വന്നു. നല്ല കഥകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-833546295949673956.post-91862976486111888382011-12-22T00:33:28.825-08:002011-12-22T00:33:28.825-08:00ഞാന്‍ മുയ്മനും കയ്ച്ചു ഈ "മഞ്ഞീല്"
ഉസാറാ...ഞാന്‍ മുയ്മനും കയ്ച്ചു ഈ "മഞ്ഞീല്"
ഉസാറായി കോയാ ,,തുടക്കം കുറച്ചു സ്റ്റേറ്റ് മെന്റ്സ് പോലെ തോന്നി ..പിന്നെ നന്നായി വന്നു ..
നല്ല കുറെ ചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവന്നു .
അഭിനന്ദനങ്ങള്രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-833546295949673956.post-88968044125936295502011-12-22T00:00:41.547-08:002011-12-22T00:00:41.547-08:00മഞ്ഞീല് എന്നല്ല ഞങ്ങള്‍ പറയുന്നത്. മല്‍ഞ്ഞീന്‍ എന...മഞ്ഞീല് എന്നല്ല ഞങ്ങള്‍ പറയുന്നത്. മല്‍ഞ്ഞീന്‍ എന്നാണു. പണ്ട് ഞാന്‍ ഇതിനെ കയ്യില്‍ കിട്ടിയിട്ട് വലിച്ച് വീക്കി കുളത്തില്‍ നിന്ന് ഓടിക്കയറിയിട്ടുണ്ട്. ഇപ്പോള്‍ പലരും ഇത് മരുന്നിനു വേണ്ടി കിട്ടാന്‍ പരക്കം പാഞ്ഞു നടക്കുന്നത് ഞാന്‍ ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കണ്ടിരുന്നു.
കഥ ഇഷ്ടായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-833546295949673956.post-31467687960995239342011-12-21T22:56:32.803-08:002011-12-21T22:56:32.803-08:00മുജ്ജും ,കോയാട്ടിയും പാടത്തെ അറ്റങ്ങലായിയും വളരെ ഉ...മുജ്ജും ,കോയാട്ടിയും പാടത്തെ അറ്റങ്ങലായിയും വളരെ ഉഷാറായി..വല്യുപ്പയും ,പോക്കാന്‍ നാണി ക്കയു,പൊടിയാട്ട്കുണ്ടില്‍ ബീരാങ്കയുമൊക്കെ എന്റെ പുരന്റെ മുമ്പിലൂടെ ചൂണ്ടയിട്ട് തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ പിന്നാലെ നടന്ന് കോമ്പലകോത്ത മീനിനെ കാണാന്‍ തെരക്കൂട്ടും ...കഥ വല്ലാത്ത അനുഭവമായി.അടുത്തറിഞ്ഞ കഥാപാത്രങ്ങളും കളിച്ചുനടന്ന സ്ഥലങ്ങളുമായതിനാല് കുട്ടിക്കാലം ഓര്‍മ്മയില്‍ നിര്ത്തമാടി..കണ്‍ഗ്രാജ്....അബ്ദുൽ റസാക് ഉദരം പൊയിൽhttps://www.blogger.com/profile/00980405994823631338noreply@blogger.comtag:blogger.com,1999:blog-833546295949673956.post-11808195942911856002011-12-21T20:50:20.489-08:002011-12-21T20:50:20.489-08:00അഭിനന്ദനങ്ങൾ,
മുൻപ് വായിച്ചിരുന്നു,അഭിനന്ദനങ്ങൾ,
മുൻപ് വായിച്ചിരുന്നു,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-833546295949673956.post-89962817327897172022011-12-21T20:09:33.039-08:002011-12-21T20:09:33.039-08:00വായിച്ചു രസിച്ചുവായിച്ചു രസിച്ചുAnonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-833546295949673956.post-64395917618959351552011-12-21T05:56:43.722-08:002011-12-21T05:56:43.722-08:00മുക്താര്‍ എന്റെ കണ്ണില്‍ കണ്ട സ്ഥലങ്ങളിലൂടെ ഞാന്‍ ...മുക്താര്‍ എന്റെ കണ്ണില്‍ കണ്ട സ്ഥലങ്ങളിലൂടെ ഞാന്‍ എന്റെ ബാല്യത്തില്‍ കേട്ട് പേടിച്ചതും അത്ഭുതവും ആകാംഷയും നിറഞ്ഞതുമായ കഥ പറഞ്ഞപ്പോള്‍
ഒരു സിനിമ കഴിഞ്ഞി രണ്ഗുന്ന പ്രതീതി
നന്നായി അവതരിപ്പിച്ചു ആശംസകള്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-833546295949673956.post-25233842053527985212011-12-21T05:20:30.289-08:002011-12-21T05:20:30.289-08:00മുക്താര്‍ ,പെരിയ പെരിയ മഞ്ഞീല കഥമുക്താര് ,പെരിയ പെരിയ മഞ്ഞീല കഥAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-833546295949673956.post-37631743054899971362011-12-21T03:43:27.458-08:002011-12-21T03:43:27.458-08:00പഴയ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടു പോയതിനു നന്ദി.പഴയ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടു പോയതിനു നന്ദി.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-833546295949673956.post-39392751890098854212011-12-21T01:47:49.041-08:002011-12-21T01:47:49.041-08:00ഗ്രാമത്തിന്റെ നിഷ്കളങ്കത ഓരോ വരികളിലും നിറഞ്ഞു നില...ഗ്രാമത്തിന്റെ നിഷ്കളങ്കത ഓരോ വരികളിലും നിറഞ്ഞു നില്ക്കുന്നു. മീന്‍ പിടുത്തത്തിന്റെ ഓര്‍മ്മകള്‍ മഴക്കാലത്ത്തെക്ക് കൊണ്ട് പോയി. ഒരുപാടിഷ്ടപ്പെട്ടു..ഇക്കാനെ അഭിനന്ദിക്കാന്‍ ഞാനാരുമല്ല. എങ്കിലും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-833546295949673956.post-51278085831650128292011-12-21T01:47:01.509-08:002011-12-21T01:47:01.509-08:00നല്ല ഒരു നാടൻ കഥ...നല്ല ഒരു നാടൻ കഥ...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-833546295949673956.post-73385495663253788872011-12-21T01:34:46.910-08:002011-12-21T01:34:46.910-08:00ഹായ്... പൂയ് കൂയ് ....
ഇപ്പോള്‍ മഞ്ഞീല്.
രണ്ടു ...ഹായ്... പൂയ് കൂയ് ....
ഇപ്പോള്‍ മഞ്ഞീല്.
രണ്ടു സദ്യയും കെങ്കേമം.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-833546295949673956.post-9281075785531400852011-12-20T22:12:56.716-08:002011-12-20T22:12:56.716-08:00ശ്രീ മുക്താര്‍ ,,
ഇതാണ് എഴുത്ത് ...
ഓരോ വരി വായിക...ശ്രീ മുക്താര്‍ ,,
ഇതാണ് എഴുത്ത് ...
ഓരോ വരി വായിക്കുമ്പോഴും ഓരോ ചിത്രങ്ങള്‍ മനസ്സില്‍ വിരിയുന്ന എഴുത്ത് .

ഒരു ഗ്രാമത്തിന്റെ നിഷ്കളങ്ക ഭംഗിയെ , ഗ്രാമീണരെ , ചുറ്റുപാടുകളെ ഒക്കെ ഇത്ര ഭംഗിയായി വരച്ചിട്ട എഴുത്ത്സുന്ദരം .

ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-833546295949673956.post-82039807614978588132011-12-20T13:47:26.805-08:002011-12-20T13:47:26.805-08:00കിടിലന്‍, കിടിലന്‍. വളരെ ആസ്വദിച്ചു തന്നെ വായിച്ചു...കിടിലന്‍, കിടിലന്‍. വളരെ ആസ്വദിച്ചു തന്നെ വായിച്ചു. വലയും ഉപ്പയുടെ മീന്‍ പിടുത്തവുമെല്ലാം എന്റെ ചെറുപ്പ കാലത്തേക്ക് ഒരു എത്തി നോട്ടം പോലെ തോന്നി. ഗ്രാമീണാന്തരീക്ഷത്തില്‍ പ്രേത കഥ പറഞ്ഞതും ഭംഗിയായി.
വളരെ ഇഷ്ടപ്പെട്ടു. ഇങ്ങനെയുള്ള കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-833546295949673956.post-73431994994119937102011-12-20T12:09:39.949-08:002011-12-20T12:09:39.949-08:00.ദേശാഭിമാനി വാരിക(2011 ഡിസംബര്‍ 18 )യില്‍ പ്രസിദ്ധ....ദേശാഭിമാനി വാരിക(2011 ഡിസംബര്‍ 18 )യില്‍ പ്രസിദ്ധീകരിച്ച കഥ.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.com