tag:blogger.com,1999:blog-833546295949673956.post2370812093884335321..comments2023-10-08T05:55:10.690-07:00Comments on mukthaRionism: പോ... പോ... ബൃര്‍ര്‍ര്‍...!mukthaRionismhttp://www.blogger.com/profile/02247814312770245329noreply@blogger.comBlogger66125tag:blogger.com,1999:blog-833546295949673956.post-36113688276168163122010-03-18T17:07:30.882-07:002010-03-18T17:07:30.882-07:00ബാബുവിനോടും ബേബിയോടും ഞാന്‍ എന്തു പറയും?ബാബുവിനോടും ബേബിയോടും ഞാന്‍ എന്തു പറയും?»¦മുഖ്താര്‍¦udarampoyil¦«http://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-46790940525567727062010-03-18T17:34:54.587-07:002010-03-18T17:34:54.587-07:00മോഹം തോന്നുന്ന ഒരു ബാല്യകാലം എന്നും മനസ്സില്‍ തങ്ങ...മോഹം തോന്നുന്ന ഒരു ബാല്യകാലം എന്നും മനസ്സില്‍ തങ്ങി നില്ക്കുന്ന ചങ്ങാത്തം, മനോഹരമായി എഴുതി. ഇത്ര നിഷ്കളങ്കമായ എഴുത്ത് വായിച്ചാല്‍ ഒരിക്കലും മനസ്സില്‍ നിന്ന് പോവില്ല. ...ച്ളും പ്ളും ക്യാപ് പ്രര്‍ര്‍ര്‍...!... പോ... പോ... ബ്ര്ര്ര്ര്...!എന്താ ഒരു സൌണ്ട് ഏഫക്റ്റ്!! മ്മടെ റസൂല്‍ പൂക്കുട്ടി തോറ്റു പോവും!! ഓര്‍മ്മകള്‍ ഇനിയും തുറന്നുവിടുക കഥപറയാന്മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-833546295949673956.post-17284969843230905732010-03-18T17:37:44.225-07:002010-03-18T17:37:44.225-07:00മാണിക്യേച്ചീ..ആദ്യ കമന്റിന് നന്ദി..നല്ല വാക്കുകള്‍...മാണിക്യേച്ചീ..

ആദ്യ കമന്റിന് നന്ദി..
നല്ല വാക്കുകള്‍ക്കും..»¦മുഖ്താര്‍¦udarampoyil¦«http://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-85713822832165241552010-03-18T19:44:51.174-07:002010-03-18T19:44:51.174-07:00നല്ല പോസ്റ്റ്... നന്നായി എഴുതി.നല്ല പോസ്റ്റ്... നന്നായി എഴുതി.ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-833546295949673956.post-88053288067534751382010-03-18T20:02:48.604-07:002010-03-18T20:02:48.604-07:00ബാല്യം നന്നായി അവതരിപ്പിച്ചു,കേട്ടോ!!!ബാല്യം നന്നായി അവതരിപ്പിച്ചു,കേട്ടോ!!!krishnakumar513http://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-833546295949673956.post-83731360797831669992010-03-18T22:01:15.722-07:002010-03-18T22:01:15.722-07:00ഈ കൂതറ ഫോണ്ട് മാറ്റ്..എനിക്കു വായിക്കാന്‍ തോനുന്നി...ഈ കൂതറ ഫോണ്ട് മാറ്റ്..
എനിക്കു വായിക്കാന്‍ തോനുന്നില്ലാ.. അതോണ്ട് വെക്കം മാറ്റ്കൂതറHashimܓhttp://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-833546295949673956.post-32059181388079439652010-03-18T22:19:55.781-07:002010-03-18T22:19:55.781-07:00നല്ല രസം വായിക്കാൻ.(പിന്നെ ഒരു കാര്യം സ്രദ്ധിച്ചോ?...നല്ല രസം വായിക്കാൻ.

(പിന്നെ ഒരു കാര്യം സ്രദ്ധിച്ചോ? നമ്മുടെ രണ്ടാളൂടെയും ബ്ലോഗിന് ഒരേ പേരാണ്! നേരത്തെ ‘എന്റെ കഥകൾ’ തന്നെ ആയിരുന്നോ?)jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-833546295949673956.post-19496903182457771912010-03-18T23:05:27.482-07:002010-03-18T23:05:27.482-07:00ബാബുവും ബേബിയും ഞാനും....പേരുകളുടെ തെരഞ്ഞെടുപ്പില്‍...ബാബുവും ബേബിയും ഞാനും....
പേരുകളുടെ തെരഞ്ഞെടുപ്പില്‍ തന്നെ കഥാകാരന്റെ
മനസ്സിനെ കാണാന്‍ പറ്റുന്നുണ്ട്.
ലളിതമായ ശൈലി.പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-833546295949673956.post-69722735689611891102010-03-18T23:22:58.218-07:002010-03-18T23:22:58.218-07:00@ ശ്രീ,നന്ദി. നല്ല വാക്കുകള്‍ക്ക്..@ krishnakumar,...@ ശ്രീ,
നന്ദി.
നല്ല വാക്കുകള്‍ക്ക്..

@ krishnakumar,
നന്നായെന്ന് പറഞ്ഞതിന് നന്ദി.

@ കൂതറHashimܓ ,
കൂതറ ഫോണ്ടോ...
ഫോണ്ടിന് എന്താ പ്രശ്നം..
ഫോണ്ടിന്റെ വലിപ്പമാണോ പ്രശ്നം..
കൂതറക്കു വേണ്ടി ഫോണ്ടിന്റെ വലിപ്പം കുറച്ചിരിക്കുന്നു...
ഇനി വായിച്ച് അഭിപ്രായം പറയൂ...

@ jayanEvoor,
വായിക്കാൻ രസമുണ്ടെന്ന്
പറഞ്ഞതിന് നന്ദി...

ശ്രദ്ധിച്ചു.
»¦മുഖ്താര്‍¦udarampoyil¦«http://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-37512175089728009792010-03-19T01:08:49.506-07:002010-03-19T01:08:49.506-07:00@ പട്ടേപ്പാടം റാംജി,കഥാകാരാനന്ദി.സന്തോഷം@ പട്ടേപ്പാടം റാംജി,
കഥാകാരാ
നന്ദി.
സന്തോഷം»¦മുഖ്താര്‍¦udarampoyil¦«http://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-3696938686135689172010-03-19T02:08:28.954-07:002010-03-19T02:08:28.954-07:00ഇവിടെ വന്ന് കഥ വായിക്കുമ്മ്പോ അത് എന്റെ വീട്ടിലും ...ഇവിടെ വന്ന് കഥ വായിക്കുമ്മ്പോ അത് എന്റെ വീട്ടിലും അടുത്ത വീട്ടിലും ഒക്കെ നടക്കുന്നതായി തോന്നും
നല്ല അവതരണം, രസായി വായിച്ചു

“ഹാഊ! വയറിനുള്ളില്‍ ബദ്ര്‍യുദ്ധം! പിറ്റേന്ന് തൂറലോട് തൂറല്... ഹലാക്കിന്റെ വയറ്റിന്ന് പോക്ക്...!” ചിരിപ്പിച്ചു :)
ചിരിച്ചതില്‍ കൂടുതല്‍ ചെറുപ്പ കാലതേക്കുള്ള മടക്കമാ എനിക്കിഷ്ട്ടായെകൂതറHashimܓhttp://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-833546295949673956.post-82005908067271786162010-03-19T07:48:44.568-07:002010-03-19T07:48:44.568-07:00ഒരു ദിവസം, എനിക്കു നല്ല വയറുവേദന. ഞാനൊരു പിഞ്ഞാണമെ...ഒരു ദിവസം, എനിക്കു നല്ല വയറുവേദന. ഞാനൊരു പിഞ്ഞാണമെടുത്ത് അത്ഭുത ശക്തിയുള്ള പേനകൊണ്ട് എനിക്കറിയാവുന്ന അറബി അക്ഷരങ്ങളൊക്കെ കുത്തിക്കുറിച്ച് കലക്കിയങ്ങ് കുടിച്ചു... ഹാഊ! വയറിനുള്ളില്‍ ബദ്ര്‍യുദ്ധം! പിറ്റേന്ന് തൂറലോട് തൂറല്... ഹലാക്കിന്റെ വയറ്റിന്ന് പോക്ക്...!

എന്നെ അങ്ങട്ട് കൊല്ല് മുഖ്താറെ….

വായിച്ചാലും വായിച്ചാലും പൂതി തീരൂല… നിശ്കളങ്കമായ ആ കുട്ടിക്കാലം . തുറന്നു ഹംസhttp://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-833546295949673956.post-39635149676976200432010-03-19T12:12:00.289-07:002010-03-19T12:12:00.289-07:00മുക്താറേ.... ഇങ്ങഌ ഒരു വമ്പന്‍ തന്നെ....... പിടിച്...മുക്താറേ.... ഇങ്ങഌ ഒരു വമ്പന്‍ തന്നെ....... പിടിച്ചിരുത്തുന്ന കഥ പറച്ചില്... പെരുത്തിഷ്ടായി.... ഇനിയും എയ്ത്.... അഭിനന്ദനങ്ങള്‍thalayambalathhttp://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-833546295949673956.post-10054946571048552652010-03-21T01:03:36.590-07:002010-03-21T01:03:36.590-07:00മനസ്സില്‍ നിന്ന് ഇനിയും പടിയിറങ്ങി പോവാത്ത ബാല്യക...മനസ്സില്‍ നിന്ന് ഇനിയും പടിയിറങ്ങി പോവാത്ത ബാല്യകാലത്തിന്റെ കുളിര് വരികളില്‍ നിന്ന് അറിയാനുണ്ട്...
എഴുത്ത് എനിക്ക് ഇഷ്ടായിട്ടോകണ്ണനുണ്ണിhttp://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-833546295949673956.post-62199788328615203342010-03-22T12:55:49.476-07:002010-03-22T12:55:49.476-07:00കുട്ടിക്കാലം....!!ദാരിദ്ര്യത്തിന്റേയും കഷ്ടപാടുകളൂ...കുട്ടിക്കാലം....!!
ദാരിദ്ര്യത്തിന്റേയും കഷ്ടപാടുകളൂടേയും ഇടക്ക് ഒരു മുറി മാത്രമുള്ള ഒരു വയ്ക്കോൽ പുരയിൽ ഞാനും അഛനും അമ്മയും കൂടി കഴിഞ്ഞിരുന്നത്, എന്തു കൊണ്ടൊ താങ്കളുടെ കഥ വായിച്ചപ്പോൾ ഓർത്തു പോയി....!
എത്രയോ കാലമായി ഇതൊന്നും എന്റെ മനസ്സിൽ വരാറേയില്ലായിരുന്നു.....

ആ ഓർമ്മകൾ തിരിച്ചു തന്നതിന് വളരെ നന്ദി സുഹൃത്തെ....!വീ കെhttp://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-833546295949673956.post-20006731799372825052010-03-24T03:32:27.899-07:002010-03-24T03:32:27.899-07:00മുക്താറെ, ആദ്യമായിട്ടാണ് ഇത്ര നിഷ്കളങ്കമായ പൊടിപ്പ...മുക്താറെ,
ആദ്യമായിട്ടാണ് ഇത്ര നിഷ്കളങ്കമായ പൊടിപ്പും തോങ്ങലുമില്ലാതെ ഒരു കഥ വായിക്കുന്നത്...
അത് വായിച്ചപ്പം ആ തൊടിയിലുള്ള 'മടക്കിയിരുപ്പിന്റെ' അതേ സുഖം കെട്ടോ...
എന്റെ മനസ്സിലും ഒരു കഥയുടെ കാറ്റും കോളും അടിക്കുന്നു...പെയ്തിറങ്ങുമോ ആവൊ ?സലീം ഇ.പി.http://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-833546295949673956.post-90098474099628402092010-03-25T16:21:20.459-07:002010-03-25T16:21:20.459-07:00@ കൂതറHashimܓ ,നന്ദി,നല്ല വാക്കുകള്‍ക്ക്..പിന്നെയു...@ കൂതറHashimܓ ,
നന്ദി,
നല്ല വാക്കുകള്‍ക്ക്..
പിന്നെയും പിന്നെയും
വന്നുകൊണ്ടിരിക്കുന്നതിന്ന്...

@ ഹംസ,
കഥ വായിക്കാന്‍ സുഖമുണ്ടെന്ന് പറഞ്ഞതിനു നന്ദി..
മറ്റൊരു കഥയെഴുത്തുകാരന് ഇമ്മാതിരി അഭിപ്രായം പറയുമ്പോള്‍
ഞമ്മക്കും ഒരു സുഖം..
നന്ദി.

@ thalayambalath,
കഥ പെരുത്തിഷ്ടായി എന്ന് പറഞ്ഞതില്‍ പെരുത്ത് സന്തോഷം.
നന്ദി, നല്ല വാക്കുകള്‍ക്ക്..

»¦മുഖ്താര്‍¦udarampoyil¦«http://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-27876655860864474162010-03-26T01:01:53.679-07:002010-03-26T01:01:53.679-07:00:-):-)ഉമേഷ് പിലിക്കൊട്http://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-833546295949673956.post-32547195291117489602010-03-29T01:28:12.066-07:002010-03-29T01:28:12.066-07:00@ ഉമേഷ് പിലിക്കൊട്,thanx@ ഉമേഷ് പിലിക്കൊട്,
thanx»¦മുഖ്താര്‍¦udarampoyil¦«http://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-31775082788412867382010-03-29T02:00:00.541-07:002010-03-29T02:00:00.541-07:00വായനക്കാരേവരുടേയും ബാല്യകാല സ്മരണകൾ തൊട്ടുണർത്തുന്...വായനക്കാരേവരുടേയും ബാല്യകാല സ്മരണകൾ തൊട്ടുണർത്തുന്ന ഒരു നർമ്മക്കച്ചേരി തന്നെയായി ഈ അവതരണം.ഒപ്പം അന്നത്തെ വിസാതട്ടിപ്പുകളുടെ നേരുകളും...
എല്ലാം കൊണ്ടും നന്നായിരിക്കുന്നു..കേട്ടൊ മുക്തർ.മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.http://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-833546295949673956.post-78170851845391839452010-03-29T02:07:18.735-07:002010-03-29T02:07:18.735-07:00അപ്പൊ ചിത്രരചന പാരമ്പര്യമായി കിട്ടിയതാണല്ലേ ? :)) ...അപ്പൊ ചിത്രരചന പാരമ്പര്യമായി കിട്ടിയതാണല്ലേ ? :))

രസകരമായ അവതരണം വായന ആസ്വാദ്യകരമാക്കി. അഭിനന്ദനങ്ങള്‍.ശ്രദ്ധേയന്‍ | shradheyanhttp://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-833546295949673956.post-75102102307788393992010-03-29T02:30:45.862-07:002010-03-29T02:30:45.862-07:00വളരെ നന്നായിട്ടുണ്ട്. പഴയകല ഓര്‍മകളിലേക്ക് കൂട്ടി...വളരെ നന്നായിട്ടുണ്ട്. പഴയകല ഓര്‍മകളിലേക്ക് കൂട്ടികൊണ്ട് പോയതിനു ഒരുപാടു അഭിനന്ദനങള്‍noorhttp://www.blogger.com/profile/10993448786125156417noreply@blogger.comtag:blogger.com,1999:blog-833546295949673956.post-45040978791085622022010-03-29T03:15:18.237-07:002010-03-29T03:15:18.237-07:00ജഗ്ജിത്സിംഗ് പാടിയത് ഓര്‍മ്മ വരുന്നു....എന്റെ സമ്പ...ജഗ്ജിത്സിംഗ് പാടിയത് ഓര്‍മ്മ വരുന്നു....
എന്റെ സമ്പാദ്യവും പ്രശസ്തിയും ഒക്കെ തരാം. പകരം എന്റെ ബാല്യം തിരിച്ചു തരൂ..ആ മഴവെള്ളം..കടലാസുവഞ്ചി ...ഇസ്മായില്‍ കുറുമ്പടി ( തണല്‍)http://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-833546295949673956.post-14989586075894815082010-03-29T05:19:20.663-07:002010-03-29T05:19:20.663-07:00ബാല്യകാല ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി ഈ എഴുത്ത്. നല...ബാല്യകാല ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി ഈ എഴുത്ത്.
നല്ല എഴുത്ത്, അഭിനന്ദനങ്ങള്‍.തെച്ചിക്കോടന്http://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-833546295949673956.post-35277915747865461132010-03-29T06:03:48.155-07:002010-03-29T06:03:48.155-07:00വായിക്കാന്‍ രസമുള്ള നല്ലൊരു കഥ മലപ്പുറം ഭാഷ..ആസ്വദ...വായിക്കാന്‍ രസമുള്ള നല്ലൊരു കഥ
മലപ്പുറം ഭാഷ..ആസ്വദിച്ചു തന്നെ വായിച്ചു
നന്നായിട്ടുണ്ട്
ശരിക്കും ഇഷ്ട്ടായിസിനുhttp://www.blogger.com/profile/16645888077061986671noreply@blogger.com