tag:blogger.com,1999:blog-833546295949673956.post3432859553517714348..comments2023-10-08T05:55:10.690-07:00Comments on mukthaRionism: ഓട്ടമുണ്ടേല്‍ വിളിക്കാന്‍ മറക്കരുത്!mukthaRionismhttp://www.blogger.com/profile/02247814312770245329noreply@blogger.comBlogger22125tag:blogger.com,1999:blog-833546295949673956.post-60351589938161408472010-11-15T02:49:17.272-08:002010-11-15T02:49:17.272-08:00പ്രാര്‍ഥനകളോടെ, പ്രതീക്ഷകളോടെ ടാക്സിയുടെ ആക്സിലേ...പ്രാര്‍ഥനകളോടെ, പ്രതീക്ഷകളോടെ ടാക്സിയുടെ ആക്സിലേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ ജീവിതത്തിന്റെ തണുത്ത വഴികള്‍ വിദൂരമല്ലാതെ അവര്‍ കാണുന്നുണ്ടാവണം. ആ തണുപ്പിലേക്കാവണം അവര്‍ വണ്ടിയോടിച്ചു കൊണ്ടിരിക്കുന്നത്. .........congrats...shanhttps://www.blogger.com/profile/13182186432405072053noreply@blogger.comtag:blogger.com,1999:blog-833546295949673956.post-27264968248326795712010-09-22T13:55:52.510-07:002010-09-22T13:55:52.510-07:00ടാക്സിയില്‍ കയറുമ്പോള്‍ ഡ്രൈവര്‍മാര്‍ ഏത് നാട്ടുകാ...ടാക്സിയില്‍ കയറുമ്പോള്‍ ഡ്രൈവര്‍മാര്‍ ഏത് നാട്ടുകാരാണെങ്കിലും ഞാന്‍ ഒന്ന് പരിചയപ്പെടാം ശ്രമിക്കാറുണ്ട്.. ലിമോസിന് ഡ്രൈവര്‍മാരുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ പലപ്പോഴും സങ്കടം വരും . നേരം വെളുത്ത് പാതിരാ വരെ ബക്കറ്റ് പോലുള്ള സീറ്റില്‍ നടുവളഞ്ഞ് ഇരുന്നു തലങ്ങും വിലങ്ങും ഓടികൊണ്ടിരിക്കുന്നതിന്റെ ബുദ്ധിമുട്ട്.

ഹൌസ് ഡ്രിവര്മാരുടെ കാര്യം പറയാതിരിക്കുന്നതാ ഭേതം .. എന്റെ ബോസിന്റെ വീട്ടിലും ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-833546295949673956.post-85547138698020253822010-09-22T04:35:24.940-07:002010-09-22T04:35:24.940-07:00കറങ്ങുന്ന ചക്രങ്ങള്‍ക്ക് മുകളില്‍
തിരിയുന്ന സ്റ്റി...കറങ്ങുന്ന ചക്രങ്ങള്‍ക്ക് മുകളില്‍
തിരിയുന്ന സ്റ്റിയറിങ്ങുമായി
പൊരിയുന്ന ജീവിതങ്ങള്‍... അല്ലേ
ടാക്സിക്കുള്ളില്‍ എപ്പോഴും തണുപ്പാണെങ്കിലും
അവരുടെ ഉള്ളം പതക്കുന്നുണ്ടാകും!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-833546295949673956.post-25429028157912091142010-09-21T13:06:46.218-07:002010-09-21T13:06:46.218-07:00കൊള്ളാം നല്ല രചനകൊള്ളാം നല്ല രചനറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-833546295949673956.post-74879921504121041642010-09-12T03:29:50.178-07:002010-09-12T03:29:50.178-07:00എല്ലാവരേയും അവരവരുടെ ലക്ഷ്യത്തിലെത്തിക്കാന്‍ പാടുപ...എല്ലാവരേയും അവരവരുടെ ലക്ഷ്യത്തിലെത്തിക്കാന്‍ പാടുപെടുമ്പോഴും സ്വന്തം ലക്ഷ്യത്തിലെത്താന്‍ കഴിയാത്തവരെക്കുറിച്ച് എം.മുകുന്ദന് ഒരു കഥയില്‍ പറഞ്ഞത് ഓര്മ വന്നു. നല്ല എഴുത്ത്, മുക്താര്‍.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-833546295949673956.post-19506470948172932192010-09-06T04:28:40.183-07:002010-09-06T04:28:40.183-07:00നന്നായിട്ടുണ്ട്....ആശംസകൾ... അഭിനന്ദനങ്ങൾനന്നായിട്ടുണ്ട്....ആശംസകൾ... അഭിനന്ദനങ്ങൾമഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-833546295949673956.post-75309203292776649152010-08-29T20:56:37.922-07:002010-08-29T20:56:37.922-07:00നല്ല രചന..... തുടരുക....ആശംസകള്‍...
സസ്നേഹം
കൊച...നല്ല രചന..... തുടരുക....ആശംസകള്‍...

സസ്നേഹം

കൊച്ചുരവിPranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-833546295949673956.post-90139804510795000762010-08-29T09:17:48.215-07:002010-08-29T09:17:48.215-07:00ജീവിക്കാൻ പാടുപെടുന്ന സഹജീവികൾ....
കഴിയാവുന്ന സൌമന...ജീവിക്കാൻ പാടുപെടുന്ന സഹജീവികൾ....
കഴിയാവുന്ന സൌമനസ്യം അവരോട് എല്ലാവരും കാട്ടട്ടെ.
നല്ല പോസ്റ്റ്.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-833546295949673956.post-82270101632622226592010-08-28T04:17:13.320-07:002010-08-28T04:17:13.320-07:00ടാക്സി ഓട്ടക്കാര്‍ ജിദ്ദയിലും ഒരു പാടുണ്ട്. എന്റെ...ടാക്സി ഓട്ടക്കാര്‍ ജിദ്ദയിലും ഒരു പാടുണ്ട്. എന്റെ നാട്ടിലെ ഒട്ടുമുക്കാലും ഫ്രീ വിസക്കാരും ടാക്സി അല്ലെങ്കില്‍ 'ഖുസൂസി' ഓട്ടക്കാരാണ്. സ്വന്തമായി വീടും മറ്റും വാങ്ങിച്ച്ചവര് ഉണ്ട്, അലസമായി വണ്ടി ഓടിക്കാതെ ജീവിതം തുലച്ഛവരും ഇല്ലാതില്ല. ഇരുന്നിരുന്നു പല രോഗങ്ങളും വന്നവര്‍ ഏറെ. നേരത്തിനു ഭക്ഷണം കഴിക്കാത്തവര്‍ അള്‍സര്‍ പോലുള്ള രോഗങ്ങളും പേറി ഓടിക്കുന്നു. രഫിക് എന്ന എന്റെ നാട്ടുകാരന്റെ ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-833546295949673956.post-45126844087674264252010-08-27T21:01:47.839-07:002010-08-27T21:01:47.839-07:00abinandanangal.taxikkar adakkam bhooripaksham prav...abinandanangal.taxikkar adakkam bhooripaksham pravasikaludeyum stithiSameer Tirurangadihttps://www.blogger.com/profile/14281655965090727043noreply@blogger.comtag:blogger.com,1999:blog-833546295949673956.post-89541099611522020342010-08-27T05:02:28.925-07:002010-08-27T05:02:28.925-07:00This comment has been removed by the author.നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-833546295949673956.post-56852071776471684102010-08-27T05:02:20.072-07:002010-08-27T05:02:20.072-07:00തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരും മറ്റുള്ളവരുട...തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാനോ അവരുടെ വേദനയില്‍ പങ്കുചേര്‍ന്നു ആശ്വസ്സിപ്പിക്കാനോ നേരം കണ്ടെത്താത്ത ഒരു കാലഘട്ടമാണ് ഇത് . ജീവിയ്കാന്‍ വേണ്ടി സ്വന്തം ജീവിതം തന്നെ ഹോമിക്കുന്ന ഇവരെ പോലുള്ള തൊഴിലാളികളെ കുറിച്ച് എഴുതിയത് വളരെ നന്നായി. പടച്ചതമ്പുരാന് അനുഗ്രഹിക്കട്ടെ (ആമീന്‍)
" പിന്നെ ഒരു സംശയമുണ്ട് "ഇവിടെ ഒരു തവണ രാജു നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-833546295949673956.post-57668946616030540142010-08-27T03:28:30.048-07:002010-08-27T03:28:30.048-07:00നന്നായിട്ടുണ്ട്..
ആശംസകള്‍..
ഇങ്ങള് ശെരിക്കും അറബി...നന്നായിട്ടുണ്ട്..
ആശംസകള്‍..
ഇങ്ങള് ശെരിക്കും അറബിയാണോ ???അനൂപ് .ടി.എം.https://www.blogger.com/profile/05768293423984759231noreply@blogger.comtag:blogger.com,1999:blog-833546295949673956.post-7962614450339086172010-08-26T14:01:21.594-07:002010-08-26T14:01:21.594-07:00നല്ല പോസ്റ്റ് മുക്താര്‍ ഭായ്..
സൗദിയിലെ ടാക്സിവാലക...നല്ല പോസ്റ്റ് മുക്താര്‍ ഭായ്..
സൗദിയിലെ ടാക്സിവാലകള്ക്ക് നല്ല സ്വഭാവം ആണെന്ന് തോന്നിയിട്ടുണ്ട്...
ഇവിടെ നല്ല റോഡുകള്‍ ആയതിനാലും പെട്രോള്‍ വില കുറവായതിനാലും ടാക്സി ഓടിക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുളൊന്നും ഇല്ലെന്നാണ് കരുതിയിരുന്നത്. പോസ്റ്റില്‍ അവരുടെ ബുദ്ധിമുട്ടുകളെ പങ്കുവെച്ചു ...
(അക്ഷര തെറ്റുകള്‍ പറയട്ടെ? രാജു രാജു,ഡ്രൈവര്‍ക്ക, പ്രത്ത്യേക)

ആശംസകള്‍...Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-833546295949673956.post-16075214762388790252010-08-25T02:41:21.115-07:002010-08-25T02:41:21.115-07:00valare mikacha lekhanam.... aashamsakal.........valare mikacha lekhanam.... aashamsakal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-833546295949673956.post-49720606277399431902010-08-24T23:10:53.658-07:002010-08-24T23:10:53.658-07:00നല്ല ലേഖനം.
പിന്നെ മുക്കാലിഫ ഈ വര്‍ഷം DHS .2300 അട...നല്ല ലേഖനം.
പിന്നെ മുക്കാലിഫ ഈ വര്‍ഷം DHS .2300 അടച്ച ഒരു മഹാന് ആണ് ഞാന്‍.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-833546295949673956.post-32613274670795747752010-08-24T21:36:23.329-07:002010-08-24T21:36:23.329-07:00ടാക്സിക്കാരുടെ ജീവിതത്തിലൂടെ. ഒന്നോ രണ്ടോ ദിവസം അസ...ടാക്സിക്കാരുടെ ജീവിതത്തിലൂടെ. ഒന്നോ രണ്ടോ ദിവസം അസുഖമായി കിടന്നാല്‍ പോലും പണം കമ്പനിക്കു അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥ. യാത്രക്കാരെ തേടിയുള്ള അലച്ചില്‍. പിന്നെ ഓട്ടത്തിന്റെ റിസ്ക്. ഓര്‍ത്താല്‍ കഷ്ടമാണ് ഇവരില്‍ പലരുടെയും സ്ഥിതി.

ഏതാനും പേരുടെ അനുഭവങ്ങള്‍ വെച്ച് മുക്താര്‍ നടത്തിയ വിശകലനം ഏറെക്കുറെ സൌദിയിലെ ടാക്സിക്കാരുടെ ജീവിത ചിത്രം കാട്ടിത്തരുന്നു . ലേഖനം നന്നായി.

.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-833546295949673956.post-21456145638332824312010-08-24T04:57:27.989-07:002010-08-24T04:57:27.989-07:00ഏതുസമയവും വണ്ടിയില്‍ കറങ്ങുന്ന, ജീവിതം തന്നെ വണ്ടി...ഏതുസമയവും വണ്ടിയില്‍ കറങ്ങുന്ന, ജീവിതം തന്നെ വണ്ടിയില്‍ ചിലവഴിക്കുന്ന ഡ്രൈവര്‍മാരെ കുറിച്ച് എഴുതിയത് നന്നായി.
ഇവിടെ വണ്ടിയോടിക്കുന്നതിന്റെ പ്രയാസം അറിയാം, അപ്പോള്‍ അതില്‍ തന്നെ ഇപ്പോഴും ജീവിക്കുന്ന അവരുടെ അവസ്ഥ ഊഹിക്കാവുന്നതിനും അപ്പുരത്തായിരിക്കും.
ആശംസകള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-833546295949673956.post-12513205028751601512010-08-23T22:42:44.134-07:002010-08-23T22:42:44.134-07:00ടാക്സികാരുടെ ജീവിതം ഇത് പോലെ ഒക്കെ ആണ് ഏതു നാട്ട...ടാക്സികാരുടെ ജീവിതം ഇത് പോലെ ഒക്കെ ആണ് ഏതു നാട്ടില്‍ ആണ് എങ്കിലും എന്ന് ആണ് എനിക്ക് തോന്നിയത് ....പിന്നെ ഗള്‍ഫ് നാട്ടില്‍ ആണ് എങ്കില്‍ ഇത്തിരി മാന്യത ഉണ്ട് എന്ന് തോനുന്നു .....പിന്നെ ഇവരാന്നു നഗരത്തിന് സ്പന്ദങ്ങള്‍ ശരിക് തൊട്ടു അറിയുനത് എന്ന് തോനിട്ടുണ്ട്...
ഇവര്‍ അറിയാതെ ഒരു കാര്യവും അവിടെ നടക്കില്ല എന്ന് ഉള്ളത് കൊണ്ട് തന്നെ പോലീസെ ആദ്യം നോട്ടം ഇടുനത് ഇവരെ ആണ്.....

പിന്നെ Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-833546295949673956.post-46483211136488710972010-08-23T11:18:32.279-07:002010-08-23T11:18:32.279-07:00ഗള്‍ഫില്‍ കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലൈസന്‍സ് എ...ഗള്‍ഫില്‍ കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലൈസന്‍സ് എടുക്കാത്ത എനിക്കും ഇവരുടെ ജീവിതം അടുത്തറിയാം.
നല്ല ലേഖനം .മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-833546295949673956.post-71182884823588974332010-08-23T11:07:35.261-07:002010-08-23T11:07:35.261-07:00ശ്രദ്ധേയമായ രചന..
അഭിനന്ദനങ്ങൾശ്രദ്ധേയമായ രചന..
അഭിനന്ദനങ്ങൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-833546295949673956.post-26589092216947488962010-08-23T10:05:16.523-07:002010-08-23T10:05:16.523-07:00എല്ലാ പ്രവാസികളെയും പോലെ അഞ്ചും പത്തും പതിനഞ്ചും റ...എല്ലാ പ്രവാസികളെയും പോലെ അഞ്ചും പത്തും പതിനഞ്ചും റിയാലുകള്‍ ചേര്‍ത്തു വെച്ച് ഇവരും സ്വപ്നങ്ങള്‍ നെയ്യുന്നു.
പ്രാര്‍ഥനകളോടെ, പ്രതീക്ഷകളോടെ ടാക്സിയുടെ ആക്സിലേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ ജീവിതത്തിന്റെ തണുത്ത വഴികള്‍ വിദൂരമല്ലാതെ അവര്‍ കാണുന്നുണ്ടാവണം. ആ തണുപ്പിലേക്കാവണം അവര്‍ വണ്ടിയോടിച്ചു കൊണ്ടിരിക്കുന്നത്.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.com