tag:blogger.com,1999:blog-833546295949673956.post4355982859711252182..comments2023-10-08T05:55:10.690-07:00Comments on mukthaRionism: ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!mukthaRionismhttp://www.blogger.com/profile/02247814312770245329noreply@blogger.comBlogger58125tag:blogger.com,1999:blog-833546295949673956.post-52611596325863902732010-12-17T11:28:46.505-08:002010-12-17T11:28:46.505-08:00ജകൃ കാവാലമാണല്ലോ സങ്ങതി പണിക്കരുചേട്ടനെ അറിയിച്ചത്...ജകൃ കാവാലമാണല്ലോ സങ്ങതി പണിക്കരുചേട്ടനെ അറിയിച്ചത്. അപ്പോ കവാലത്തിന്റെ ബ്ലോഗിൽ പറഞ്ഞത് വെറുതേയല്ല അല്ലേ? ഞമ്മ്മ്മൾ സീഐഡീ കാവാലത്തെക്കുറിച്ച് ഒരു പോസ്റ്റ് എഴുതിയാരുന്നു. ഇനിയിപ്പം എന്നേം പിടിപ്പിക്കുമോ?പ്രതികരണൻhttps://www.blogger.com/profile/07540939184035825502noreply@blogger.comtag:blogger.com,1999:blog-833546295949673956.post-52164912447653892542010-06-05T05:06:26.064-07:002010-06-05T05:06:26.064-07:00Book of Duarto Barbosa, P.60: 1505ല്‍ കേരളം സന്ദര്...Book of Duarto Barbosa, P.60: 1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് Sureshhttps://www.blogger.com/profile/06404604171557660092noreply@blogger.comtag:blogger.com,1999:blog-833546295949673956.post-34785668893349011952010-06-03T22:46:47.647-07:002010-06-03T22:46:47.647-07:00നായര്‍-ഇഴവ ചിത്രങ്ങള്‍ - കൃഷണതൃഷണയുടെ ഈ വിഷയത്തിലെ...നായര്‍-ഇഴവ ചിത്രങ്ങള്‍ - കൃഷണതൃഷണയുടെ ഈ വിഷയത്തിലെ ഒരു പോസ്റ്റിവിടെ.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-833546295949673956.post-29885594457766949272010-05-31T11:25:31.817-07:002010-05-31T11:25:31.817-07:00ലോകാരംഭം മുതല്‍ ഇന്ന് വരെ രണ്ട് വര്‍ണ്ണങ്ങള്‍ മാത്ര...ലോകാരംഭം മുതല്‍ ഇന്ന് വരെ രണ്ട് വര്‍ണ്ണങ്ങള്‍ മാത്രം അഥവാ രണ്ട് ജാതികള്‍ മാത്രം നില നിന്ന് പോരുന്നു- ആണും പെണ്ണും .

ഇല്ലാത്ത സൂര്യകിരീടം എന്തിന്ന് നിങ്ങള്‍ അണിയുന്നു- എല്ലാം ആം ഗലേയത്തില് പറഞ്ഞാല്‍ :-
Conglomeration.
The same mould can give birth to different colour toys , depending on the colour of the clay poured in , and we are the puppets created to dance according to abhayarthinoreply@blogger.comtag:blogger.com,1999:blog-833546295949673956.post-7361135042947641012010-05-31T08:19:05.246-07:002010-05-31T08:19:05.246-07:00"അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജ... "അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല Book of Duarto Barbosa, P.60
ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-833546295949673956.post-59367539630466920882010-05-29T00:13:57.610-07:002010-05-29T00:13:57.610-07:00അതുശരി 1505ലും മനോവിഷരമ ദുർവർണ്ണമാത്തുക്കുട്ടിച്ച...അതുശരി 1505ലും മനോവിഷരമ ദുർവർണ്ണമാത്തുക്കുട്ടിച്ചായന്മാർ നാടുവാഴിത്ത അധികാരോല്പന്നങ്ങൾ വിദേശലേഖകരെക്കൊണ്ടെഴുതിച്ചു ദുർവർണ്ണനായർബ്രാഹ്മണിസ്റ്റുകളെ പുളകം കൊള്ളീച്ചിരുന്നെന്നു സാരം.
യാദാർത്ഥ്യങ്ങൾ തിരയേണ്ടത് അനുഭവസാക്ഷ്യങ്ങൾ ജീവിതാകാലം മുഴുക്കെ കണ്ട പ്രായംചെന്നകാരണവന്മാരിൽനിന്നാണ്.അല്ലാതെ സ്വന്തംസവർണ്ണത്തമ്പ്രാട്ടിമാരെ അല്പകാല അർഥാഭിരാമങ്ങൾക്കു വരുന്ന വിദേശികൾക്കു കൂട്ടിക്കൊടുത്തു Anonymousnoreply@blogger.comtag:blogger.com,1999:blog-833546295949673956.post-92099626686841051452010-05-28T21:03:33.160-07:002010-05-28T21:03:33.160-07:001505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബ...1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് Sureshhttps://www.blogger.com/profile/06404604171557660092noreply@blogger.comtag:blogger.com,1999:blog-833546295949673956.post-73059596133200810792010-05-23T16:40:41.907-07:002010-05-23T16:40:41.907-07:00മനോജ് കുമാർ കള്ളക്കേസുകളും ദുഷ്പ്രചാരണവും കരുതിയിര...മനോജ് കുമാർ കള്ളക്കേസുകളും ദുഷ്പ്രചാരണവും കരുതിയിരിക്കുക
മനോജ് കുമാറേ എസ്.ഡി.പി.ഐക്കാരേ ഇനി കാത്തിരുന്നോളൂ തീവ്രഭീകരാരോപണ നാടകങ്ങൾ കാണാനും കേൾക്കാനും.എതിരാളികൾ നിങ്ങളെ അപകീർത്തികരമായവതരിപ്പിക്കാൻ,
പത്രചാനലുകളിൽ കൂലിവാർത്തക്കാരെ അഡ്വാൻസു കൊടുത്തു തയ്യാറാക്കി റിഹേഴ്സലും തുടങ്ങി.
കള്ളക്കേസുകളുടെ തിരക്കഥകൾ അണിയറയിൽ തയ്യാർ ചെയ്യാൻ ആരംഭിച്ചിരിക്കുന്നു.വക്കീലന്മാരെ മുൻ കൂർ Anonymousnoreply@blogger.comtag:blogger.com,1999:blog-833546295949673956.post-34160130283606634122010-05-21T11:15:29.795-07:002010-05-21T11:15:29.795-07:00എസ്.ഡി.പി.ഐക്ക് 'ടെലിവിഷന്‍' ചിഹ്നം
തിരുവ...എസ്.ഡി.പി.ഐക്ക് 'ടെലിവിഷന്‍' ചിഹ്നം

തിരുവനന്തപുരം: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ)ക്ക് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതിനുള്ള പൊതുചിഹ്നമായി 'ടെലിവിഷന്‍' അനുവദിച്ച് ഉത്തരവു ലഭിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ അറിയിച്ചു.Anonymousnoreply@blogger.comtag:blogger.com,1999:blog-833546295949673956.post-32135101076168122372010-05-18T08:12:40.922-07:002010-05-18T08:12:40.922-07:00A quote from "The British Commission to India...A quote from "The British Commission to India: Historical Novel" by MN Pavithran (a hard core Ezhava fanatic):

http://books.google.com/books?id=1iae-qdzxisC&pg=PA92

"The beautiful women of Thiyyas, Cherumar, Pulayar and Parayar were forcibly taken away by the Nairs under the orders of Nambiars. So there were a dearth of women in the above castes." <brSureshhttps://www.blogger.com/profile/06404604171557660092noreply@blogger.comtag:blogger.com,1999:blog-833546295949673956.post-47402032297121121932010-05-17T09:40:36.484-07:002010-05-17T09:40:36.484-07:00This comment has been removed by the author.ദേവഹോത്രന്https://www.blogger.com/profile/06069431642450012965noreply@blogger.comtag:blogger.com,1999:blog-833546295949673956.post-70482306604868415822010-05-17T09:38:55.509-07:002010-05-17T09:38:55.509-07:00എന്റെ അഭിപ്രായത്തില്‍ ഷൈന്‍ നെ അയാളുടെ പാട്ടിനു വ...എന്റെ അഭിപ്രായത്തില്‍ ഷൈന്‍ നെ അയാളുടെ പാട്ടിനു വിട്ടാല്‍ മതിയായിരുന്നു(.കഴുത
കരയുന്നതുപോലെ)കുറെ എഴുതി കഴിയുമ്പോള്‍ അയാള്‍ക്ക് ഒരു പക്ഷെ ഒരു സുഖം
കിട്ടിയേനെ .അതോടെ ചിലപ്പോള്‍( തത്കാലത്തെക്ക് എങ്കിലും) അയാള്‍ നിര്‍ത്തിയേനെ എങ്കില്‍ അയാള്‍ക്ക് .
സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ (സവര്‍ണര്‍ക്ക് ആണല്ലോ വര്‍ഗീയതയുടെ കുത്തക) രക്ത
സാക്ഷി ആകേണ്ടി വരില്ലായിരുന്നു..ദേവഹോത്രന്https://www.blogger.com/profile/06069431642450012965noreply@blogger.comtag:blogger.com,1999:blog-833546295949673956.post-79226550985685422202010-05-16T22:39:07.266-07:002010-05-16T22:39:07.266-07:00എഴുതി വന്നപ്പോൾ കുറച്ചു വലുതായി..പോസ്റ്റ് ആയി ഇടുന...എഴുതി വന്നപ്പോൾ കുറച്ചു വലുതായി..പോസ്റ്റ് ആയി ഇടുന്നു.

ചിത്രകാരനു സ്നേഹപൂർവ്വംപ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-833546295949673956.post-15827509410541367902010-05-16T12:02:36.912-07:002010-05-16T12:02:36.912-07:00ഞാന്‍ കൊറച്ചീസം ഇവിടന്നൊന്ന് വിട്ട് നിന്നപ്പൊ എന്ത...ഞാന്‍ കൊറച്ചീസം ഇവിടന്നൊന്ന് വിട്ട് നിന്നപ്പൊ എന്തെല്ലാം പ്രശ്നങ്ങളാ ഉണ്ടായത്.
എന്തായാലും നന്നായി.

#എനിക്കും പേടി ആവണുണ്ട് #OAB/ഒഎബിhttps://www.blogger.com/profile/08760204910742026139noreply@blogger.comtag:blogger.com,1999:blog-833546295949673956.post-59546851700083076652010-05-16T11:02:53.810-07:002010-05-16T11:02:53.810-07:00വി.രാജേഷ് താങ്കള്‍ കാര്യം പറഞ്ഞു.ഇത്രയും വലിയ സാമ...വി.രാജേഷ് താങ്കള്‍ കാര്യം പറഞ്ഞു.ഇത്രയും വലിയ സാമുദായിക നേതാവിന് ഒരു എലിയെ പിടിക്കാന്‍ ഇറങ്ങേണ്ടി വരുന്ന ഗതികേടിനോട് ആ അസഹിഷ്ണുതയോട് സഹതാപമേ എനിക്ക് തോന്നുന്നുള്ളൂ.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-833546295949673956.post-42008425419713107582010-05-16T10:58:10.393-07:002010-05-16T10:58:10.393-07:00ഷൈന്‍ എന്ന കൃസ്ത്യാനിയല്ലാത്ത ഒരാള്‍ ഒരു കൃസ്ത്യന്‍...ഷൈന്‍ എന്ന കൃസ്ത്യാനിയല്ലാത്ത ഒരാള്‍ ഒരു കൃസ്ത്യന്‍ ഐഡന്റിറ്റി ഉപയോഗിച്ചതും ഒരു സമുദായത്തെ അക്രമിച്ചശേഷം കമന്റ് ബോക്സ് അടച്ചുവെച്ച് മറ്റുള്ളവര്‍ക്ക് പ്രതികരിക്കാനും പ്രതിഷേധം രേഖപ്പെടുത്തുവാനുമുള്ള അവകാശം നിഷേധിച്ചതും ഗുരുതരമായ തെറ്റാണെന്നു സമ്മതിക്കുന്നു.വിഢ്ഢിത്തരത്തിലൂന്നിയ ഒരു നിലപാടെടുക്കാന്‍ അയാളെ പ്രേരിപ്പിക്കും വിധം നായര്‍ സമുദായത്തിന്റെ ചില മനോഭാവവും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-833546295949673956.post-68778924256338666722010-05-16T09:20:37.976-07:002010-05-16T09:20:37.976-07:00എലിയെപ്പിടിക്കാന്‍ നാരായണപ്പണിക്കരെപ്പോലുള്ള പുലിക...എലിയെപ്പിടിക്കാന്‍ നാരായണപ്പണിക്കരെപ്പോലുള്ള പുലികള്‍ ഇറങ്ങിയത് അനാവശ്യമായിരുന്നില്ലേ?anushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-833546295949673956.post-80424991144779428272010-05-16T07:06:01.502-07:002010-05-16T07:06:01.502-07:00ആത്മാവിഷ്കാരം എന്ന പേരില്‍ ബ്ലോഗ്ഗില്‍ എന്തും എഴുത...ആത്മാവിഷ്കാരം എന്ന പേരില്‍ ബ്ലോഗ്ഗില്‍ എന്തും എഴുതാമെന്നു കരുതുന്നവര്‍ക്ക് ഈ അറസ്റ്റ് തീര്‍ച്ചയായും ഒരു മുന്നറിയിപ്പുതന്നെ. മതങ്ങളെ തമ്മിലടിപ്പിക്കാനും ഹിന്ദുമതത്തിലെ പറയപ്പെടുന്ന ജാതികളെ തമ്മിലടിപ്പിക്കാനും, അതൊക്കെ ചൂഷണംചെയ്തു വളര്‍ന്നു സ്വന്തം ഇരിപ്പിടം ഉറപ്പാക്കാനുമാണ് ഈ ബൂലോകത്തിലെ പല വ്യക്തികളും സംഘടനകളും ശ്രമിക്കുന്നതെന്ന് കരുതാതെ തരമില്ല.

സ്വന്തം ജാതിയും മതവും മറച്ചുവച്ച് Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-833546295949673956.post-3231299925535932242010-05-16T06:41:54.393-07:002010-05-16T06:41:54.393-07:00ചിത്രകാരന് പറഞ്ഞതിനോട് യോജിക്കിന്നു ...........ഭാ...ചിത്രകാരന് പറഞ്ഞതിനോട് യോജിക്കിന്നു ...........ഭാഷയുടെ മാന്യത, അതല്ല പ്രാധാന്യമര്‍ഹിക്കുന്നത് ..... പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ...ഭാഷയുടെ സുഖിപ്പിക്കലുകളില് അഭിരമിക്കുന്നത് വരേണ്യ താല്പര്യങ്ങളാണ്താനുംnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-833546295949673956.post-90898548464048290802010-05-16T06:33:30.162-07:002010-05-16T06:33:30.162-07:00ഭാഷ മാന്യമാകുന്നത് അധികാരത്തോടുള്ള/ഭരണ വര്ഗ്ഗത്തോ...ഭാഷ മാന്യമാകുന്നത് അധികാരത്തോടുള്ള/ഭരണ വര്‍ഗ്ഗത്തോടുള്ള ദാസ്യഭാവം ഉയര്ത്തിപ്പിടിക്കുംബോഴാണ്. സത്യത്തില്‍ അടിമത്വ-ഉടമസ്ത വ്യവസ്ഥിതിയുടെ അവശേഷിപ്പാണ് മാന്യ ഭാഷ. വസ്തുതാപരമായി എല്ലാം ആശയവിനിമയത്തിനുപയോഗിക്കുന്ന അക്ഷരങ്ങള്‍ തന്നെ ! അധികാരത്തെ അവഗണിക്കാന്‍ ബൌദ്ധികശേഷിയുള്ളവരുടെ
അക്ഷരങ്ങള്‍ മാന്യമാകണമെന്നില്ല. പക്ഷേ,സാമൂഹ്യ മാറ്റങ്ങള്‍ അവരുടെ കാലടിപ്പാടുകളാണ്.
മാന്യഭാഷ വ്യക്തിപരമായ chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-833546295949673956.post-19734864612009688912010-05-16T04:27:55.257-07:002010-05-16T04:27:55.257-07:00മാന്യമായ ഭാഷയിലും, ഗുണകാംഷാ പരമായും ആര്‍ക്കും ആരെയ...മാന്യമായ ഭാഷയിലും, ഗുണകാംഷാ പരമായും ആര്‍ക്കും ആരെയും വിമര്‍ശിക്കാം.

എന്നാല്‍ ഈ സംഭവത്തില്‍ അതൊന്നുമില്ലെന്ന് മാത്രമല്ല, ഒരു സമുദായത്തെ മന:പൂര്‍വ്വം അവഹേളിക്കാന്‍ ശ്രമിക്കുകയും അതിന് മറ്റൊരു സമുദായത്തിന്റെ പേര് ദുരുപയോഗപെടുത്തുകയും, എതിര് അഭിപ്രായങ്ങള്‍ക്ക് അവസരം പോലും നല്‍കാതിരിക്കുകയും ചെയ്തതിലൂടെ ബ്ലോഗിനെ മൊത്തം അപകീര്‍ത്തിപെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ബ്ലോഗിന്റെ സല്‍കീര്‍ത്തി ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-833546295949673956.post-19938923639457292832010-05-16T02:32:09.484-07:002010-05-16T02:32:09.484-07:00ഇതും കൂടി കൂട്ടി വായിക്കൂ..
ബ്ലോഗര്‍ ഷൈനിന് ചിത...ഇതും കൂടി കൂട്ടി വായിക്കൂ..

ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!Anonymousnoreply@blogger.comtag:blogger.com,1999:blog-833546295949673956.post-23415766684758834902010-05-16T02:29:49.753-07:002010-05-16T02:29:49.753-07:00ഇതും കൂട്ടി വായിക്കൂ..
സൈബര്‍ കേസ്, ചിത്രകാരന്...ഇതും കൂട്ടി വായിക്കൂ..

സൈബര്‍ കേസ്, ചിത്രകാരന് ഒരു തുറന്ന കത്ത്sathishnoreply@blogger.comtag:blogger.com,1999:blog-833546295949673956.post-35262782625166991782010-05-16T00:27:33.965-07:002010-05-16T00:27:33.965-07:00CKLatheef പറഞ്ഞു...
"അറസ്റ്റുണ്ടായാലും ഇല്ലെങ...CKLatheef പറഞ്ഞു...
"അറസ്റ്റുണ്ടായാലും ഇല്ലെങ്കിലും ചിലര്‍ (പേര് പറയേണ്ടതില്ല) ശ്രദ്ധിക്കുന്നത് ഈ മാധ്യമം ഇനിയും അവഹേളിക്കാതിരിക്കാനും നിര്‍ഭയം ഇതിനെ ഉപയോഗപ്പെടുത്താനും സഹായകമാകും."

ലത്തീഫിന്റെ ഇസ്ലാമിനെ വിമര്‍ശിക്കുന്ന ഇ.എ.ജബ്ബാര്‍ കാളിദാസന് ഒക്കെയല്ലേ ആ ചിലര്‍ ? കൊച്ചുകള്ളന് ഹ ഹ ഹ!

നമുക്ക് CKLatheef അപ്പോകാലിപ്തോ പള്ളിക്കുളം ചിന്തകന്‍ കാട്ടിപ്പരുത്തി MA. Anonymousnoreply@blogger.comtag:blogger.com,1999:blog-833546295949673956.post-50074999911243747182010-05-15T23:41:40.651-07:002010-05-15T23:41:40.651-07:00He deserved it. I alse sent a complaint to cyber c...He deserved it. I alse sent a complaint to cyber cell and they replied. People who thinks that they can say anything, shall beware.Anonymousnoreply@blogger.com