tag:blogger.com,1999:blog-833546295949673956.post5251740812279311915..comments2023-10-08T05:55:10.690-07:00Comments on mukthaRionism: നുണപറയുന്ന ക്യാമറകളും ഒരു മുസ്ലിം ചാനലുംmukthaRionismhttp://www.blogger.com/profile/02247814312770245329noreply@blogger.comBlogger38125tag:blogger.com,1999:blog-833546295949673956.post-86458082025234575532012-04-30T00:37:33.903-07:002012-04-30T00:37:33.903-07:00തീര്‍ച്ചയായും വാര്‍ത്ത വിനോദമല്ല. വിനോദ വാര്‍ത്തകള...തീര്‍ച്ചയായും വാര്‍ത്ത വിനോദമല്ല. വിനോദ വാര്‍ത്തകളുണ്ടാവാം. പക്ഷേ, വാര്‍ത്ത വിനോദമായിക്കൂടാ. ഇവിടെ നടക്കുന്നത് നരേറ്റീവുകളാണ്. കഥ പറച്ചിലുകള്‍, നാണം കെട്ട കഥ പറച്ചില്. എല്ലാം ലളിതവല്‍ക്കരിച്ച്, എല്ലാം വൈകാരികവല്‍ക്കരിച്ച് പായസം പോലെ കഴിക്കാന്‍ പാകത്തിലാക്കുന്നു. ഇത് നിലവാരം കുറഞ്ഞ ഏതു സമൂഹത്തിന്റെയും ദുര്യോഗമാണ്.
നമ്മുടെ വീട്ടിലെ അമ്മമാരോടും പെങ്ങന്മാരോടും ഇതിലെ ഓരോ നുണയും ഒരു റണ്ണിങ് Muneerinny- ഇരുമ്പുഴിhttps://www.blogger.com/profile/17322250276782557383noreply@blogger.comtag:blogger.com,1999:blog-833546295949673956.post-52698266492793277722012-03-19T23:22:00.014-07:002012-03-19T23:22:00.014-07:00muzuvan vaayikkan samayamilla... boss varunnatinu ...muzuvan vaayikkan samayamilla... boss varunnatinu mumbu kure joli teerkkaan undu...
any way nannaayi....സജീര്‍ നടുവണ്ണൂര്‍...https://www.blogger.com/profile/05080015493483147163noreply@blogger.comtag:blogger.com,1999:blog-833546295949673956.post-46677323298701693252011-05-31T23:31:56.826-07:002011-05-31T23:31:56.826-07:00കൊള്ളാം, നന്നായികൊള്ളാം, നന്നായിAfsal Konikkalhttps://www.blogger.com/profile/10671124694250786064noreply@blogger.comtag:blogger.com,1999:blog-833546295949673956.post-63961463966738553312011-03-17T08:29:11.677-07:002011-03-17T08:29:11.677-07:00ഈ ചാനലും തുടങ്ങുന്നത് മുസ്ലിങ്ങൾ ആയതു കൊണ്ട് തീർച്...ഈ ചാനലും തുടങ്ങുന്നത് മുസ്ലിങ്ങൾ ആയതു കൊണ്ട് തീർച്ചയായും മുസ്ലിം പക്ഷത്ത് നിന്ന് മാത്രമാവില്ലെ വാർത്തകൾ കാണുന്നത്? മറ്റ് ചാനലുകൾ ചെയ്യുന്നത് പോലെ തന്നെ അവനവന് വേണ്ടി മാത്രമല്ലെ വാർത്തകൾ നിർമ്മിക്കുക. ഇനി കാത്തിരിക്കുക! പരസ്യമായ വാദ പ്രതിവാദങ്ങൾക്ക്.........നിയാസ്.പി.മുരളിhttps://www.blogger.com/profile/09024748447750907734noreply@blogger.comtag:blogger.com,1999:blog-833546295949673956.post-2268375661519522102011-02-02T04:23:10.100-08:002011-02-02T04:23:10.100-08:00ഇത്തരം പരിപാടികളുടെ അപകടം മനസ്സിലാക്കാന്‍ ഏഷ്യാനെറ...ഇത്തരം പരിപാടികളുടെ അപകടം മനസ്സിലാക്കാന്‍ ഏഷ്യാനെറ്റിലെ 'മുന്‍ഷി' മാത്രം ശ്രദ്ധിച്ചാല്‍ മതി. അതില്‍ മുസ്ലിമിനെ അവതരിപ്പിക്കുന്നത് എങ്ങനെയാണ്? വീതിയുള്ള ബെല്‍റ്റൊക്കെ കെട്ടി പഴയ നാടകങ്ങളില്‍ കാണുന്ന മുസ്ലിം. അതാണോ മുസ്ലിമിന്റെ ഇമേജ്? കേരളത്തിലെ മുസ്ലിമിന്റെ നിരീക്ഷണപാടവത്തെയും വിശകലനശേഷിയെയും ഈ വേഷം പ്രധിനിധാനം ചെയ്യുന്നുണ്ടോ? അദ്ദേഹം അറുക്കാന്‍ പോകുന്ന ആടിനെയും കൊണ്ടാണ് പലപ്പോഴും Anonymoushttps://www.blogger.com/profile/03041131412852574824noreply@blogger.comtag:blogger.com,1999:blog-833546295949673956.post-81424513046347367792011-01-17T10:09:47.253-08:002011-01-17T10:09:47.253-08:00ഏതു ചാനലായാലും സത്യം പറയാന്‍ ചങ്കൂറ്റമുണ്ടായാല്‍ മ...ഏതു ചാനലായാലും സത്യം പറയാന്‍ ചങ്കൂറ്റമുണ്ടായാല്‍ മതിയായിരുന്നു.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-833546295949673956.post-30883189442370703642011-01-02T20:58:05.455-08:002011-01-02T20:58:05.455-08:00good post... keep it up... hope darshana will fill...good post... keep it up... hope darshana will fill the gapRiyas Aboobackerhttps://www.blogger.com/profile/10682159658633183529noreply@blogger.comtag:blogger.com,1999:blog-833546295949673956.post-42960599473707986442010-09-03T04:19:18.217-07:002010-09-03T04:19:18.217-07:00അമ്മയുടെ ചാനല്‍ ഹിന്ദു ചാനലായും ജീവന് ടിവിയെ ക്ര്...അമ്മയുടെ ചാനല്‍ ഹിന്ദു ചാനലായും ജീവന് ടിവിയെ ക്ര്സ്ത്യന്‍ ചാനലായും വിശെശിപ്പിക്കുന്നില്ല,നൗഷാദ് കുനിയില്‍ ,കൈരളിയുടെ തുടക്കത്തില്‍ റാതീബ് കണ്ടിരുന്നു ,മുസ്ലിം തുടങ്ങുന്ന ചാനല്‍ സാമുദായിക ചാനല്‍ ആവുന്നത് തുടങ്ങാന്‍ പോകുന്ന ചാനലില്‍ വരമ്പ് കെട്ടാന്‍ സമുദായ നേതാക്കള്‍ മുണ്ട് മുറുക്കുന്നതിനാലാണ്,സിനിമാനടന് മാമുകോഴ ഒരിക്കല്‍ പറഞ്ഞു കോഴിക്കോട് ഒരു സമ്മേളനത്തില്‍ കാറില്‍ വന്നിറങ്ങിയ പണ്ടിതന്‍ ktahmed mattanurhttps://www.blogger.com/profile/13414219410773379826noreply@blogger.comtag:blogger.com,1999:blog-833546295949673956.post-79370104966343722832010-08-27T00:35:08.608-07:002010-08-27T00:35:08.608-07:00എല്ലാ മതങ്ങള്‍ക്കും, ജാതികള്‍ക്കും, രാഷ്ട്രീയക്കാര...എല്ലാ മതങ്ങള്‍ക്കും, ജാതികള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഇവിടെ ഇപ്പോള്‍ ചാനല്‍ ആയി. ഇനി മത ഇതര വിശ്വാസികള്‍ ആയ സാധാരണ മനുഷ്യര്‍ക്ക് വേണ്ടി ആരാണ് ഒരു ചാനല്‍ തുടങ്ങുക...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-833546295949673956.post-69118116056338335762010-08-19T00:53:58.235-07:002010-08-19T00:53:58.235-07:00oru dharshana paripaadi..may be..1
Saakshikkentha...oru dharshana paripaadi..may be..1

Saakshikkenthaa kompundo..
Ithaa…
Mujaahidukaarude oru paripaadi..
Jinnukalodu praarthikkamennayirikkunnu…
Pinne de..
Salafi fest..
Kathakali, pulikali, thaalam thaalapoli…
Ha ha nalla salafi !

De varunnu
Jama aathu…
Raashtreeyavum islaamaanathre
Endosulfaan, plaachimada, kinaaloor…
islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.comtag:blogger.com,1999:blog-833546295949673956.post-76799637968483708662010-08-19T00:43:12.003-07:002010-08-19T00:43:12.003-07:00Chanalil sthree saanidhyam ?
No Way..
Music ?
No w...Chanalil sthree saanidhyam ?
No Way..
Music ?
No way
Arts ?
No way but duff mutt and kolkali !
What about Swalath and Dhikr ?
Yes.
Parasyam ?
Hmm..see but no sthree…!

Enikkonnum manassilaakunnilla.
Ellaam thakidam mariyum..
½ manikkoor maathramulla Balaagum, kaafilayum varuthiya chathavu plaastarottichaal theerilla

islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.comtag:blogger.com,1999:blog-833546295949673956.post-68149646139160618062010-07-31T13:20:04.962-07:002010-07-31T13:20:04.962-07:00സംശുദ്ധ ഇസ്ലാമിന്റെ പ്രകാശം പരത്തുകയും ചെയ്യുന്ന ...സംശുദ്ധ ഇസ്ലാമിന്റെ പ്രകാശം പരത്തുകയും ചെയ്യുന്ന ഒരു ദൃശ്യസംസ്കാരത്തിന് തുടക്കമിടാന്‍ ദര്‍ശനയ്ക്കു സാധിക്കട്ടെ....
സംഗതിയൊക്കെ കൊള്ളാം മുക്താര്‍.....
കഴിഞ്ഞ ദിവസം ജീവന് ടീവിയില്‍ ഇവരുടെ മൌലവി അവതരിപ്പിച്ച 'ബാലഗ്' കണ്ട് ഞാന്‍ അന്തം വിട്ടു പോയി....
"പിതാവ് ചെയ്ത നന്മയുടെ ഗുണം മക്കള്‍ക്ക് ലഭിക്കുമത്രേ" !!!
ചാനലിന്റെ ഗുണം മുസ്ലിംകള്ക്ക് ലഭിക്കുമോയെന്ന് അഫ് സല് മിഖ്ദാദ്https://www.blogger.com/profile/00954400597327283481noreply@blogger.comtag:blogger.com,1999:blog-833546295949673956.post-81469504193012192832010-07-28T08:05:21.555-07:002010-07-28T08:05:21.555-07:00'ഗള്‍ഫ് രിസാല' യുടെ വായനയെ താങ്കളുടെ ബ്ലോഗ...'ഗള്‍ഫ് രിസാല' യുടെ വായനയെ താങ്കളുടെ ബ്ലോഗ് പോസ്റ്റാണ് ഓര്‍മയില്‍ നിന്നുണര്‍ത്തിയത്. ഗൗരവമുള്ള ഒരു വിഷയം തെരഞ്ഞടുത്തതിനെ അഭിനന്ദിക്കുന്നു.
യാഥാസ്ഥിതികരാവട്ടെ ഉല്പ്പതിഷ്ണുക്കളാവട്ടെ, സമുദായ സ്വത്വം സംരക്ഷിക്കാനും ആരോപണങ്ങളുടെ മുനയൊടിക്കാനും പുതിയ ആശയങ്ങളുമായി ആരു വന്നാലും അവ പ്രോല്‍സാഹിക്കപ്പെടണം. രാഷ്ട്രീയ പരമായോ ആദര്‍ശപരമായോ ഉള്ള 'ഹിഡന്‍ അജണ്ടകള്‍' അത്തരമൊരു പൊതു rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-833546295949673956.post-64708499419176807972010-07-28T00:58:40.168-07:002010-07-28T00:58:40.168-07:00ചാനലേതായാലും,പരിപാടിയുടെ ഉള്ളടക്കം നന്നല്ലെങ്കിൽ ...ചാനലേതായാലും,പരിപാടിയുടെ ഉള്ളടക്കം നന്നല്ലെങ്കിൽ പിന്നെന്തുകാര്യം...അല്ലേ
നല്ലൊരു ലേഖനം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-833546295949673956.post-36676850979948547382010-07-25T02:01:35.603-07:002010-07-25T02:01:35.603-07:00@ Naseef U Areacode
അസ്തിത്വം തന്നെയാണ് ശരി. അസ്ഥ...@ Naseef U Areacode

അസ്തിത്വം തന്നെയാണ് ശരി. അസ്ഥിയും അസ്തിത്വവും രണ്ടു തന്നെ!Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-833546295949673956.post-68977201793121097742010-07-24T23:51:40.360-07:002010-07-24T23:51:40.360-07:00വിജ്ഞാനപ്രദമായ പോസ്റ്റ്... വാര്‍ത്തകള്‍, അല്ലെങ്കി...വിജ്ഞാനപ്രദമായ പോസ്റ്റ്... വാര്‍ത്തകള്‍, അല്ലെങ്കില്‍ ഫോട്ടോകള്‍ എങ്ങനെ കള്ളം പറയുന്നു എന്നതിന് കുറച്ച് ഉദാഹരണങ്ങള്‍ കൂടി ഉള്പെടുത്താമായിരുന്നു...
പുതിയ ചാനല്‍ എങ്ങനെയായിരിക്കുമെന്ന കാത്തിരിന്നു കാണാം.
(പിന്നെ ഈ പോസ്റ്റിന്റെ പഴയ തലക്കെട്ടിനെക്കാളും നല്ലത് പുതിയത് തന്നെ)
കുറച്ച് അക്ഷരതെറ്റുകള്‍ പറയട്ടെ?

"നു കേട്ടാല്‍ മതി"
"മുന്‍നിര്‍ത്തി"
&Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-833546295949673956.post-51663401862046527692010-07-24T21:56:04.009-07:002010-07-24T21:56:04.009-07:00ഏത് ചാനൽ വന്നാലും നമ്മുടെ നാടിന്റെ അവസ്ഥ മാറില്ല. ...ഏത് ചാനൽ വന്നാലും നമ്മുടെ നാടിന്റെ അവസ്ഥ മാറില്ല. അത് ഇത് പോലെ തന്നെ. ലേഖനം നന്നായിManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-833546295949673956.post-91374686942517782242010-07-24T11:05:56.070-07:002010-07-24T11:05:56.070-07:00This comment has been removed by the author.Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-833546295949673956.post-83931223981304219472010-07-24T11:05:47.999-07:002010-07-24T11:05:47.999-07:00ആഗോള മുസ്ലിം പക്ഷത്ത് നിന്നും കഴിഞ്ഞ നൂറ്റാണ്ടില്‍...ആഗോള മുസ്ലിം പക്ഷത്ത് നിന്നും കഴിഞ്ഞ നൂറ്റാണ്ടില്‍ സംഭവിച്ച ഏറ്റവും ബുദ്ധിപരമായ ഇടപെടലും, ഏറ്റവും സൃഷ്ടിപരമായ നീക്കവുമായിരുന്നു അല്‍ ജസീറ ചാനലിന്റെ അരങ്ങേറ്റം. വാര്‍ത്തകള്‍ പടിഞ്ഞാറു നിന്നും കിഴക്കോട്ടേക്കൊഴുകേണ്ട ഏക മുഖിയായ ഏര്‍പ്പാടാണെന്ന ധാരണ തിരുത്തിയത് ജസീറയായിരുന്നു. 9 / 11 നെ തുടര്‍ന്ന് അഫ്ഗാനെ അങ്കിള്‍ സാമും കൂട്ടരും അടിച്ചപ്പോള്‍ വസ്തുതാ പരമായ റിപ്പോര്‍ട്ടിങ്ങിലൂടെ പാശ്ചാത്യന്‍ Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-833546295949673956.post-46315279707838512742010-07-24T11:04:52.215-07:002010-07-24T11:04:52.215-07:00സൂപ്പര്‍..പ്രതീക്ഷിച്ച വിഷയം തന്നെ വന്നു .. വായിച്...സൂപ്പര്‍..പ്രതീക്ഷിച്ച വിഷയം തന്നെ വന്നു .. വായിച്ചു..നല്ല അവതരണം...എല്ലാ ഭാവുകങ്ങളും...ജാഫര്‍ മണിമലhttps://www.blogger.com/profile/17790581955888048019noreply@blogger.comtag:blogger.com,1999:blog-833546295949673956.post-25167779077553819782010-07-24T03:58:03.355-07:002010-07-24T03:58:03.355-07:00ദര്ശനക്ക് സ്വാഗതം. പക്ഷെ കിടമത്സരത്തില്‍ പിടിച്ചു...ദര്ശനക്ക് സ്വാഗതം. പക്ഷെ കിടമത്സരത്തില്‍ പിടിച്ചു നില്ക്കാന് എന്തൊക്കെ വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടിവരും എന്നെ അറിയാനുള്ളൂ. ഗഫാര്‍ മൌലവിയുടെ മന്‍സില്‍ വില്പന ജീവനില്‍ പൊടി പൊടിക്കുകയാണ്. ആ വഴിക്ക് നീങ്ങാതെ ചാനല്‍ മുന്നോട്ടു കൊണ്ട് പോകാന്‍ വേറെ ചില ഹറാമുകള്‍ ഹലാലുകള്‍ ആക്കേണ്ടി വരുമോ എന്ന ആശങ്ക ഉണ്ടെങ്കിലും ധീരമായ ഈ കാല്‍വെപ്പിനെ അഭിനന്ദിക്കാതെ വയ്യ.

മുക്താര്‍-കാലിക പ്രസക്തമായ ഈ Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-833546295949673956.post-24460718034692879172010-07-24T00:08:34.618-07:002010-07-24T00:08:34.618-07:00ചെറിയ പ്രതീക്ഷയുണ്ട്
വളരെ വലിയ ആശങ്കയും!
ഒരു മു...ചെറിയ പ്രതീക്ഷയുണ്ട്
വളരെ വലിയ ആശങ്കയും!
ഒരു മുന്‍വിധി ആസ്ഥാനത്താണെന്നറിയാം
എന്തായാലും അണിയറ അരങ്ങിനെ വരച്ചു കാണിക്കുന്നുണ്ട്
കിനാലൂരിന്റെ വരികള്‍ ഞാന്‍ കടമെടുക്കുന്നു
"ജീവന് ടി വിയില്‍ അബ്ദുല്‍ ഗഫാര്‍ മൗലവിയുടെ 'അല്‍ ബലാഗ്'- മന്‍സില്‍ വില്പന ദര്ശനക്കു പ്രചോദനമാവാതിരിക്കട്ടെ. ഏലസ് പരസ്യങ്ങളും റിയാലിറ്റി കോപ്രായങ്ങള്‍ക്കുമപ്പുറം പുതിയൊരു MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-833546295949673956.post-33395393913768050882010-07-23T20:30:52.609-07:002010-07-23T20:30:52.609-07:00best wishes.best wishes.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-833546295949673956.post-51514411442501505352010-07-23T19:35:32.322-07:002010-07-23T19:35:32.322-07:00നിഷ്പക്ഷമായ ഒരു ചാനല്‍ വരുമെന്നെനിക്കു തോന്നുന്നില...നിഷ്പക്ഷമായ ഒരു ചാനല്‍ വരുമെന്നെനിക്കു തോന്നുന്നില്ല.കാരണം എതൊരു ചാനല്‍ വന്നാലും അതിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ടാവും. അതു മതപരമാവാം ,രാഷ്ട്രീയമാവാം.സുന്നി വിഭാഗം നടത്തിയാല്‍ അതില്‍ അതു മുഴച്ചു നില്ക്കും .ജമാ അത്തായാല് അതു പറയും.ഇനി മുജാഹിദായാലോ അതും കാണും. ആര്‍ക്കാണിവിടെ യഥാര്‍ത്ത ഇസ്ലാം മതം പഠിപ്പിക്കാനോ മനുഷ്യനെ നേര്‍വഴിക്കു നയിക്കാനോ നേരം?.പത്രമായാലും ചാനലായാലും ഒരു പോലെ തന്നെ. കയ്യില്‍ Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-833546295949673956.post-6811035337004273732010-07-23T19:09:18.211-07:002010-07-23T19:09:18.211-07:00ഇങ്ങിനെയൊരു സ്വാഭവമുണ്ടു സമുദായത്തിനു; അടികൊണ്ടേ പ...ഇങ്ങിനെയൊരു സ്വാഭവമുണ്ടു സമുദായത്തിനു; അടികൊണ്ടേ പഠിക്കൂ.അതു കൊണ്ടു തന്നെ എല്ലാ കാര്യങ്ങളിലും പുറകില്‍ ആകും.മസ് ഹാലകള് നോക്കേണ്ടേ!
ഏതായാലും ഇപ്പോള്‍ തിരിച്ചറിവിന്റെ ലോകത്തില്‍ എത്തി ചേര്‍ന്നെന്നു തോന്നുന്നു.എഴുത്തു താളി ഓലയില്‍ നാരായം കൊണ്ടു എഴുതുന്നതില്‍ നിന്നും ലേസര്‍ പ്രിന്റിലേക്കു മാറിയ കാര്യം പാവങ്ങള്‍ ഇപ്പോഴാണു മനസ്സിലാക്കുന്നതു.
പക്ഷേ മറ്റൊന്നും സൂക്ഷിക്കേണ്ടി ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.com