tag:blogger.com,1999:blog-833546295949673956.post5710574930058248847..comments2023-10-08T05:55:10.690-07:00Comments on mukthaRionism: നാസര്‍മാഷും കുട്ടികളും ഇനിയേതു കഞ്ഞി കുടിക്കും!mukthaRionismhttp://www.blogger.com/profile/02247814312770245329noreply@blogger.comBlogger22125tag:blogger.com,1999:blog-833546295949673956.post-91435380117714017802010-12-28T04:57:22.636-08:002010-12-28T04:57:22.636-08:00വിമര്ശഭാവത്തോടെയുള്ള തുറന്നെഴുത്ത് ഇഷ്ടപ്പെട്ടു. ...വിമര്ശഭാവത്തോടെയുള്ള തുറന്നെഴുത്ത് ഇഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക്, പ്രത്യേകിച്ച് സിവില്‍ സപ്ലൈസ് ഓഫീസുകളിലെ ജീവനക്കാര്‍ക്ക് സ്ക്കൂളുകളിലുള്ളതു പോലൊരു ഉച്ചയൂണിന്റെ പരിപാടി നിര്‍ബന്ധിതമായി ഏര്പ്പെടുത്തുകയാല് എന്തെങ്കിലും മാറ്റമുണ്ടായേക്കാമെന്ന നടക്കാത്തൊരു സ്വപ്നം രാത്രിയുടെ യാമങ്ങളിലെപ്പോഴോ ഞാന്‍ കാണുകയുണ്ടായിHari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-833546295949673956.post-77079733186081669152010-12-26T22:19:21.793-08:002010-12-26T22:19:21.793-08:00മായമുള്ളതെല്ലാം കഴിച്ച്
നമ്മളും ഒരു തരം '...മായമുള്ളതെല്ലാം കഴിച്ച്
നമ്മളും ഒരു തരം 'മായാവി'കളായിട്ടുണ്ട്
ചിന്തയിലും പ്രവൃത്തിയിലും!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-833546295949673956.post-20044040721031518282010-12-22T10:05:15.378-08:002010-12-22T10:05:15.378-08:00വിഷം കലരാത്ത വായുവും ഭക്ഷണവും കിട്ടുന്ന ഒരു തലമുറ ...വിഷം കലരാത്ത വായുവും ഭക്ഷണവും കിട്ടുന്ന ഒരു തലമുറ ഇനിയുണ്ടാവുമോ?അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-833546295949673956.post-90921274286122124982010-12-22T06:52:53.833-08:002010-12-22T06:52:53.833-08:00വിഷം വളര്‍ത്തി ഒരു പ്രദേശത്തെ സന്തുലിതാവസ്ഥ മാറ്റി...വിഷം വളര്‍ത്തി ഒരു പ്രദേശത്തെ സന്തുലിതാവസ്ഥ മാറ്റി മറിച്ച് കുരുന്നുകളുടെ ജീവിക്കാനുള്ള അവകാശത്തെപോലും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്ത നിറയുന്ന ഈ കാലഘട്ടത്തില്‍ മറ്റൊരു ദുരന്തത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന
കാര്യത്തെ ഓര്‍മ്മപ്പെടുത്തുന്നു ഈ പോസ്റ്റിലൂടെ..നാസര്‍ മാഷ് സ്വപ്നം കാണുന്നതു
പോലെ ചിന്തിക്കുന്നവരുണ്ടായിരുന്നെങ്കില് എത്ര നന്നായേനേ..പ്രസക്തമായ ലേഖനം തന്നെ. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-833546295949673956.post-90209439891689110242010-12-22T06:17:50.430-08:002010-12-22T06:17:50.430-08:00ആ സ്വപ്നത്തിലേക്ക് വേഗത്തില്‍ നടന്നുകേറാന്‍ മാഷി...ആ സ്വപ്നത്തിലേക്ക് വേഗത്തില്‍ നടന്നുകേറാന്‍ മാഷിനും കുട്ടികള്‍ക്കും ഈ വാര്‍ത്ത പ്രചേദനമാവുമോ ആവോ..

ഇനിയും ഇങ്ങനെയുള്ള..നല്ല നല്ല കാര്യങ്ങള്‍ പങ്കു വെക്കണം എന്ന് ആഗ്രഹിക്കുന്നു..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-833546295949673956.post-6006163053592789282010-12-21T09:57:30.706-08:002010-12-21T09:57:30.706-08:00നാസര്‍ മാഷിന്റെ സ്വപ്നം വെറും സ്വപ്നമായിപ്പോവാതിര...നാസര്‍ മാഷിന്റെ സ്വപ്നം വെറും സ്വപ്നമായിപ്പോവാതിരുന്നെങ്കില് എന്ന് വെറുതെ എങ്കിലും ഒരു ആശSidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-833546295949673956.post-52883890779773930342010-12-21T08:04:21.530-08:002010-12-21T08:04:21.530-08:00വിഷംകലരാത്ത എന്താണു ഇനി മാർക്കറ്റിൽ നിന്നും വാങ്ങാ...വിഷംകലരാത്ത എന്താണു ഇനി മാർക്കറ്റിൽ നിന്നും വാങ്ങാൻ കിട്ടുക..?MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-833546295949673956.post-72265131891825975912010-12-21T05:58:40.732-08:002010-12-21T05:58:40.732-08:00മുഖ്താര്‍ ....
എന്താ ഇപ്പൊ പറയ്കാ..
എന്ടോസള്ഫാനെത...മുഖ്താര്‍ ....
എന്താ ഇപ്പൊ പറയ്കാ..
എന്ടോസള്ഫാനെതിരെയും മറ്റു കീടനാശനികള്ക്കെതിരെയും ഒത്തിരി ശബ്ദമുയര്‍ത്തിയ ഒരാള്‍ എന്ന നിലയില്‍ കേരളം ഇപ്പോള്‍ സര്‍വത്ര മായത്തില്‍ തന്നെ എന്നതില്‍ ഒരു സംശയവും ഇല്ല. നമ്മുടെ വീടുകളില്‍ പണ്ടുണ്ടായിരുന്ന അടുക്കളത്തോട്ടങ്ങള്‍ നമുക്ക് തിരിച്ചു കൊണ്ടുവന്നെ മതിയാകു. എന്നാല്‍ മാത്രമേ ഊര്ജ്ജ്മുള്ള ഒരു തലമുറയെ നമുക്ക് കിട്ടുകയുള്ളൂ.
പിന്നെ മാഷിനും റ്റോംസ് | thattakam.comhttp://www.thattakam.comnoreply@blogger.comtag:blogger.com,1999:blog-833546295949673956.post-33472164327438485592010-12-21T05:23:18.841-08:002010-12-21T05:23:18.841-08:00സര്‍വ്വത്ര മയമായ ഈ കാലത്ത് ഇങ്ങനെ സ്വപ്നം കാണാന്‍ ...സര്‍വ്വത്ര മയമായ ഈ കാലത്ത് ഇങ്ങനെ സ്വപ്നം കാണാന്‍ മാത്രമേ നമുക്ക് സാധിക്കൂ.

ഏതായാലും നാസര്‍ മാഷിന്റെ ആ സ്വപ്നം പുലരട്ടെ എന്ന് ആശംസിക്കുന്നു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-833546295949673956.post-64410477235113854032010-12-21T05:14:44.037-08:002010-12-21T05:14:44.037-08:00ELLAM MAYA(M)!!!ELLAM MAYA(M)!!!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-833546295949673956.post-11916015693614240632010-12-21T04:48:30.805-08:002010-12-21T04:48:30.805-08:00മായം കലര്‍ന്ന ബക്ഷയവസ്തുക്കള് ശരീരത്തെയും, മുല്യശ...മായം കലര്‍ന്ന ബക്ഷയവസ്തുക്കള് ശരീരത്തെയും, മുല്യശോഷണം വന്ന പോതുരംഗം മനസ്സിനെയും മനിലപ്പെടുത്തിയ ഈ കാലത്തേക്ക് പ്രസക്തമായ ലേഖനം തന്നെ. പങ്കു വെച്ച വ്യഥകള്‍ ഈ കാലത്തിന്റെ മുദ്രവാക്യങ്ങളായി ഉയര്‍ന്നു പരിവര്‍ത്തനത്തിനു ഉണര്‍വ് നല്കേണ്ടവയാണ്.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-833546295949673956.post-59369966106134196682010-12-21T04:04:36.486-08:002010-12-21T04:04:36.486-08:00പണ്ട് സ്കൂളിലെ ചോറ് വെപ്പുകാരിയെ പിരിച്ചു വിട്ടതോര...പണ്ട് സ്കൂളിലെ ചോറ് വെപ്പുകാരിയെ പിരിച്ചു വിട്ടതോര്‍ക്കുന്നു, കാരണം ഭക്ഷണത്തില്‍ നിന്നും പാറ്റയേയും, പിന്നെ പിന്നും കിട്ടിയതിന്Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-833546295949673956.post-15175055267418559362010-12-21T03:48:52.613-08:002010-12-21T03:48:52.613-08:00തീയിൽ മുളച്ചത് വെയിലത്ത് വാടുമോന്ന് ചോല്ലുണ്ട്…
...തീയിൽ മുളച്ചത് വെയിലത്ത് വാടുമോന്ന് ചോല്ലുണ്ട്…

ഇതൊക്കെ തിന്ന് സ്വയം വലുതാകുമ്പോ സയനേഡ് പോലും ഏൽകില്ല… പാമ്പ് കടിച്ചാൽ കടിച്ച പാമ്പ് ചത്ത് പോകും. വയനാട്ടിലും ഇടുകിയിലും സംഭവിച്ചത് പോലെ ഇനി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും കഴിയില്ല. അത് കൊണ്ടല്ലെ ഗവണ്മെന്റിതൊക്കെ പ്രോത്സാഹിപ്പിക്കുന്നത്.Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-833546295949673956.post-27981382713242183892010-12-21T00:22:04.590-08:002010-12-21T00:22:04.590-08:00കഷ്ടം. എന്തെല്ലാം വിഷങ്ങളാണ് കഴിക്കേണ്ടി വരുന്നത്....കഷ്ടം. എന്തെല്ലാം വിഷങ്ങളാണ് കഴിക്കേണ്ടി വരുന്നത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-833546295949673956.post-33769749676208986372010-12-20T23:57:50.425-08:002010-12-20T23:57:50.425-08:00ഒരു സുന്ദരമായൊരു സ്വപ്നമുണ്ട്.....
ആളൊഴിഞ്ഞ ഒരു...ഒരു സുന്ദരമായൊരു സ്വപ്നമുണ്ട്.....

ആളൊഴിഞ്ഞ ഒരു കുന്നിന് മുകളിലാണ് ആ സ്കൂള്‍. കുട്ടികളുടെ സഹകരണത്തോടെ അല്ലറ ചില്ലറ കൃഷി സ്കൂള്‍ പറമ്പിലുണ്ട്. എന്നും ചോറിന്റെയും ചെറുപയറിന്റെയും കൂടെ പച്ചക്കറികള്‍ അരിഞ്ഞിട്ടുണ്ടാക്കുന്ന കറി ദിവസവും വിളമ്പാനായതങ്ങനെയാണ്. വിദ്യാര്‍ഥികളുടെ കര്‍ഷകക്കൂട്ടങ്ങളുണ്ടാക്കി, ഈ കൃഷിയെ വിപുലപ്പെടുത്താനും അതിലൂടെ ഭക്ഷ്യ വിഭവത്തില്‍ സ്വയം പര്യാപ്തമായ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-833546295949673956.post-50250736518652019422010-12-20T23:33:19.339-08:002010-12-20T23:33:19.339-08:00മായമില്ലാതൊരു ചോറും കഞ്ഞിയും കുടിക്കാന്‍ ബാല്യകാലത...മായമില്ലാതൊരു ചോറും കഞ്ഞിയും കുടിക്കാന്‍ ബാല്യകാലത്തെക്ക് ഒന്ന് റിവേര്‍സ് ഗീര്‍ ഇടേണ്ടി വരും..അതായത് ഓര്‍മകളില്‍ കഞ്ഞു കുടിച്ചു തിരിച്ചു വരിക..അത്ര തന്നെ....അല്ലങ്കില്‍ ചക്ക കൂട്ടാന്‍ കറുമൂസ കറിയൊഴിച്ചു ഉപ്പുമുളക് കൂട്ടി തിന്നു ഏമ്പക്കമിടാം..ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-833546295949673956.post-35397048289310300482010-12-20T23:19:27.869-08:002010-12-20T23:19:27.869-08:00ഇപ്പോള്‍ മായത്തിലും മായം ഉള്ള കാലമാണ്.
നാസര്‍ മാ...ഇപ്പോള്‍ മായത്തിലും മായം ഉള്ള കാലമാണ്.

നാസര്‍ മാഷിന്റെ ആ സ്വപ്നം പുലരട്ടെ എന്ന് ആശംസിക്കുന്നു .

നന്നായി എഴുതി. അഭിനന്ദനങ്ങള്‍.അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-833546295949673956.post-727467895277776372010-12-20T23:08:26.631-08:002010-12-20T23:08:26.631-08:00ഇനി ഒന്നേ രണ്ടോ കൂറയോ പാറ്റയോ കുട്ടികള്‍ തിന്നെന്ന...ഇനി ഒന്നേ രണ്ടോ കൂറയോ പാറ്റയോ കുട്ടികള്‍ തിന്നെന്നു വന്നാലും പുകിലെന്തിന്, ചൈനക്കാര്‍ വളരെ പോരിശയോടെ തിന്നര്‍മാദിക്കുന്ന വിഭവമല്ലേ ഇതൊക്കെ, അല്ല പിന്നെ.

ഹല്ല പിന്നെ .... അതുകൊണ്ട് എന്താ കുഴപ്പം അതൊക്കെ കഴിച്ചാ മതി... മുക്താറെ എല്ലാറ്റിലും മായം തന്നെ അല്ലെ .. നാസര്‍ മാഷിന്റെ സ്വപനം പോലെ ഒന്നും ഉണ്ടാവാന്‍ പോണില്ല.. ഇങ്ങനയൊക്കെ അങ്ങട്ട് കഴിഞ്ഞു പോവും കഴിയുന്നിടത്തോളംഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-833546295949673956.post-34813243456562989302010-12-20T22:58:39.735-08:002010-12-20T22:58:39.735-08:00ഹഹ
തുറന്ന ഈ എഴുത്ത് കൊള്ളാം
മായം ചേര്‍ക്കാത്ത എ...ഹഹ
തുറന്ന ഈ എഴുത്ത് കൊള്ളാം
മായം ചേര്‍ക്കാത്ത എന്താണുള്ളത് ഭക്ഷണ സാധനങ്ങള്‍ പോയിട്ട്
മനുഷ്യ മനസ്സുകളില്‍ വരേ മായം ചേര്‍ത്ത സ്നേഹ ബന്ധങ്ങളുടെ കാലഘട്ടം
എല്ലാം തരണം ചെയ്തു മുന്നോട്ടു മണ്ണിലടിയും വരേസാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-833546295949673956.post-87829709492074057372010-12-20T22:57:51.933-08:002010-12-20T22:57:51.933-08:00ഹഹ
തുറന്ന ഈ എഴുത്ത് കൊള്ളാം
മായം ചേര്‍ക്കാത്ത എ...ഹഹ
തുറന്ന ഈ എഴുത്ത് കൊള്ളാം
മായം ചേര്‍ക്കാത്ത എന്താണുള്ളത് ഭക്ഷണ സാധനങ്ങള്‍ പോയിട്ട്
മനുഷ്യ മനസ്സുകളില്‍ വരേ മായം ചേര്‍ത്ത സ്നേഹ ബന്ധങ്ങളുടെ കാലഘട്ടം
എല്ലാം തരണം ചെയ്തു മുന്നോട്ടു മണ്ണിലടിയും വരേസാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-833546295949673956.post-32846740881289361792010-12-20T22:56:42.604-08:002010-12-20T22:56:42.604-08:00വിഷം തിന്നാലും വേണ്ടില്ല . മേലനങ്ങാന്‍ വയ്യാ..വിഷം തിന്നാലും വേണ്ടില്ല . മേലനങ്ങാന്‍ വയ്യാ..hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-833546295949673956.post-74238313127688640002010-12-20T22:33:12.060-08:002010-12-20T22:33:12.060-08:00എന്താ പറയ ?എന്താ പറയ ?Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.com