tag:blogger.com,1999:blog-833546295949673956.post7012291466914411706..comments2023-10-08T05:55:10.690-07:00Comments on mukthaRionism: ബിയറുണ്ടോ സഖാവേ ഗ്ലാസെടുക്കാന്‍...mukthaRionismhttp://www.blogger.com/profile/02247814312770245329noreply@blogger.comBlogger13125tag:blogger.com,1999:blog-833546295949673956.post-19167943953657196532010-06-21T23:46:12.935-07:002010-06-21T23:46:12.935-07:00കേരളത്തില്‍ രണ്ട് കാര്യത്തിനാണ് അപാരമായ തിരക്ക് ക...കേരളത്തില്‍ രണ്ട് കാര്യത്തിനാണ് അപാരമായ തിരക്ക് കാണുന്നത് .ഒന്ന് ബിവറെജസിന്റെ മുന്നിലും മറ്റൊന്ന് മൊബൈല്‍ റീചാര്‍ജ്ജിങ്ങിനും.... രണ്ടും ഒരുവിധത്തില്‍ ലഹരി തന്നേയാണല്ലോ...
നഗരവും ഗ്രാമവും ചേര്‍ത്ത് അധികാരികള്‍ വിരിച്ച ഒരു വലിയ കെണി....

സര്‍ക്കാറിന്റെ മുക്യവരുമാന മാര്‍ഗ്ഗവും അതാണല്ലോ....?പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-833546295949673956.post-79049107295832444022010-04-10T06:11:52.488-07:002010-04-10T06:11:52.488-07:00ഭാരതമെന്ന് കേട്ടാൽ അപമാന പൂരിതമകണമന്തരംഗം.ം ം ം
ക...ഭാരതമെന്ന് കേട്ടാൽ അപമാന പൂരിതമകണമന്തരംഗം.ം ം ം
കേരളമെന്ന് കേട്ടാലോ തിളക്കണം ബിയർ നമുക്ക് നരമ്പുകളിൽ ൽ ൽ ൽ
ഒഴി മോനേ..ഒരു ലാർജ്

ദൈവത്തിന്റെ സ്വന്തം നാടിനി എന്താകുമോ..എന്തോ...?kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-833546295949673956.post-69147836134911692722010-03-19T12:08:39.162-07:002010-03-19T12:08:39.162-07:00വഴിവാണിഭക്കാരായ ചില ഇളനീര് കച്ചവടക്കാര്‍ പോലും ല...വഴിവാണിഭക്കാരായ ചില ഇളനീര് കച്ചവടക്കാര്‍ പോലും ലഹരി കലര്‍ത്തിയ ഇളനീര് വിതരണം ചെയ്യുന്നു എന്ന വാര്‍ത്ത കേട്ട് കാണും.
ധൈര്യമായി കടകളില്‍ നിന്ന് ഒന്നും വാങ്ങി കഴിക്കാന്‍ പറ്റാത്ത കേരളം! ധൈര്യമായി ടോയിലെറ്റില്‍ പോയി കാര്യം സാധിക്കാന്‍ പറ്റാത്ത കേരളം! ദൈവം തന്ന സുബോധം സ്വയം നശിപ്പിച്ചു നടക്കുന്ന ആളുകള്‍ ലോകത്തേറ്റവും കൂടുതല്‍ ഉള്ള കേരളം! രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-833546295949673956.post-75136236233911546572010-03-15T06:43:54.708-07:002010-03-15T06:43:54.708-07:00ഇനിപ്പൊ പുത്യാപ്ല തക്കാരത്തിനും നിക്കാഹിനുമൊക്കെ ഞ...ഇനിപ്പൊ പുത്യാപ്ല തക്കാരത്തിനും നിക്കാഹിനുമൊക്കെ ഞമ്മക്ക് ബിരിയാണിന്റെ കൂടെ ബിയര്‍ വെളമ്പാലൊ....

ഈ ഭായിനെ കൊണ്ട്.....OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-833546295949673956.post-16118203401261816572010-03-13T05:41:37.148-08:002010-03-13T05:41:37.148-08:00hahaha... every form of liquor available in kerala...hahaha... every form of liquor available in kerala...mallya can make and sell it no problem.. only natural made toddy the farmer cant tap it... where is the peoples govt????മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-833546295949673956.post-53803625363972982842010-03-13T04:13:23.311-08:002010-03-13T04:13:23.311-08:00"കേരള ബജറ്റോ...
ആളുകള്‍ പറയണ് പച്ചയെന്നും ചോപ..."കേരള ബജറ്റോ...
ആളുകള്‍ പറയണ് പച്ചയെന്നും ചോപ്പെന്നുമൊക്കെ.."

ഞാൻ നോക്കിയിട്ട് പച്ചകണ്ടില്ല.

കർഷകന് എന്ത് കിട്ടി, ഉള്ള യൂറിയ മറിച്ച് വിറ്റു.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-833546295949673956.post-81134192599112835972010-03-13T02:34:10.266-08:002010-03-13T02:34:10.266-08:00വന്നിട്ട് മിണ്ടാതെ പോയവര്‍ക്ക് ബിയറുണ്ടോ?
ബിയറുണ്ട...വന്നിട്ട് മിണ്ടാതെ പോയവര്‍ക്ക് ബിയറുണ്ടോ?
ബിയറുണ്ടെങ്കില്‍ അടുത്ത പ്രാവശ്യം മിണ്ടാതെ പോകാനാ.... :-)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-833546295949673956.post-60113217667608121572010-03-12T10:08:54.269-08:002010-03-12T10:08:54.269-08:00@ snehitha,
അതെ..
നമുക്കും ബിയറടിച്ചു തുടങ്ങാം..
ന...@ snehitha,
അതെ..
നമുക്കും ബിയറടിച്ചു തുടങ്ങാം..
നന്ദി.
വന്നതിന്ന്..

@ ഒരു നുറുങ്ങ് ,
അതെ,
സംഗതി ജോറാകും...
ഇല്ല്യ സാഴേ ഞാഴന്‍,കുഴാച്ച്..കുഴ്ഴ്ചു....ഴാഴ്..ഴ്..ഓഴ്കേ...സാഴേ..
ഹ് ഹ് ഹാ...
നന്ദി, വന്നതിന്ന്..

@ഹംസ,
അതെ തണുക്കട്ടെ..
ആ കാത്തിരിക്കാം.. അതും വിദൂരമല്ല..
നന്ദി, വന്നതിന്ന്..

വന്നിട്ട് മിണ്ടാതെ mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-14019046810231732182010-03-12T09:06:22.465-08:002010-03-12T09:06:22.465-08:00നല്ല ചൂടല്ലെ ബിയര്‍ അടിച്ചു തണുപ്പിക്കട്ടെ കേരളം ഇ...നല്ല ചൂടല്ലെ ബിയര്‍ അടിച്ചു തണുപ്പിക്കട്ടെ കേരളം ഇനി മുലപ്പാലിനു പകരം ബിയര്‍ കൊടുക്കുന്ന കാലം വരും .അപ്പോഴും നമുക്ക് പോസ്റ്റും അഭിപ്രായവുമൊക്കയായി സംഗതി കൊഴുപ്പിക്കാം .ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-833546295949673956.post-82976906261136265552010-03-12T05:02:53.853-08:002010-03-12T05:02:53.853-08:00“അതും പോരാഞ്ഞിതാ മദ്യക്കോളയും...
മദ്യക്കോളയുമടിച്ച...“അതും പോരാഞ്ഞിതാ മദ്യക്കോളയും...
മദ്യക്കോളയുമടിച്ച് ക്ലാസിലിരിക്കുന്ന നമ്മുടെ കുട്ടികള്‍...
അധ്യാപകരെ ജാഗ്രതൈ“

നല്ല രസാവും! മാഷന്മാര് ,ശിഷ്യഗണങ്ങളേ നിങ്ങളൊന്നും
ലഹരിപ്പെടല്ലേ എന്ന് ഉപ്ദേശിക്കുന്നേരം അന്ന് ശിഷ്യ ഉവാച
ഇങ്ങിനെയാവും: ഇല്ല്യ സാഴേ ഞാഴന്‍,കുഴാച്ച്..കുഴ്ഴ്ചു....ഴാഴ്..ഴ്..ഓഴ്കേ...സാഴേ..ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-833546295949673956.post-27463424052621029252010-03-12T01:38:22.613-08:002010-03-12T01:38:22.613-08:00vila kurajathukonde namuku kudikyamvila kurajathukonde namuku kudikyamsnehithahttps://www.blogger.com/profile/16286631107790792714noreply@blogger.comtag:blogger.com,1999:blog-833546295949673956.post-34094055592475898122010-03-11T23:39:13.064-08:002010-03-11T23:39:13.064-08:00@ കൂതറHashimܓ ,
പാവം കൂ തറേ..
സാധ്യതയുണ്ട്...
ഇനി...@ കൂതറHashimܓ ,

പാവം കൂ തറേ..
സാധ്യതയുണ്ട്...
ഇനി
ഇത്തിരി അടിച്ച്
കിനാവു കാണാലോ..
കിനാവിനൊക്കെ ഒരിങ്രിതം കിട്ടട്ടെ..
അല്ല പിന്നെ..

ആദ്യ കമന്റിനു നന്ട്രി..
രൊംബ നന്ട്രി...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-49989574168902373642010-03-11T23:15:42.071-08:002010-03-11T23:15:42.071-08:00മിനറല്‍ വാട്ടറിനേക്കാള്‍ വില കുറയോ...മിനറല്‍ വാട്ടറിനേക്കാള്‍ വില കുറയോ...കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.com