tag:blogger.com,1999:blog-833546295949673956.post752525511405832248..comments2023-10-08T05:55:10.690-07:00Comments on mukthaRionism: നേരുന്നില്ല ഞാന്‍, പുതുവല്സരാശംസകള്!mukthaRionismhttp://www.blogger.com/profile/02247814312770245329noreply@blogger.comBlogger23125tag:blogger.com,1999:blog-833546295949673956.post-1899372841086620322012-01-02T22:16:50.477-08:002012-01-02T22:16:50.477-08:00Death is not the end, it is the real beginning!! ...Death is not the end, it is the real beginning!! ഒരു പൂവിന്റെ ഇതളുകള്‍ കൊഴിയുമ്പോള്‍, അതിലെ വിത്തില്‍ നിന്നും മറ്റൊരു ജീവന് ആരംഭിക്കുന്നു. എന്തായാലും നമുക്ക് മാത്രം ജീവിച്ചാല്‍ മതിയോ സുഹൃത്തേ?

അക്ഷരവനിക

www.aksharavanika.blogspot.comസുരേഷ് സി. കുറുപ്പ്https://www.blogger.com/profile/07654090640854416514noreply@blogger.comtag:blogger.com,1999:blog-833546295949673956.post-46282959593368555982011-12-30T20:58:41.551-08:002011-12-30T20:58:41.551-08:00എങ്കില്‍, 2013 ലേക്കുള്ള പുതുവത്സരാംശസകളും കൂടി ഇപ...എങ്കില്‍, 2013 ലേക്കുള്ള പുതുവത്സരാംശസകളും കൂടി ഇപ്പോഴേ നേരട്ടെ.

മതങ്ങള്‍ മരിക്കട്ടെ.മനസ്സുകള്‍ സ്നേഹിക്കട്ടെ. മനുഷ്യന് നന്നാവട്ടെ. ദീപ്ത്മായ പുതുനാളുകള്‍ ആശംസിക്കുന്നു.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-833546295949673956.post-7191808895351731812011-12-30T12:38:38.549-08:002011-12-30T12:38:38.549-08:00njaan liki tto...njaanum aghoshikkunnillanjaan liki tto...njaanum aghoshikkunnillaMSM Keralahttps://www.blogger.com/profile/10471323737645112830noreply@blogger.comtag:blogger.com,1999:blog-833546295949673956.post-42214033446791150532010-12-30T05:51:31.470-08:002010-12-30T05:51:31.470-08:00തന്നെ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാര...തന്നെ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ നടത്തുക..!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-833546295949673956.post-72155497792288860192010-12-30T01:22:27.857-08:002010-12-30T01:22:27.857-08:00ennaalum ..nerunnu iniyum inganeyulla varikal unda...ennaalum ..nerunnu iniyum inganeyulla varikal undavatte ennu ..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-833546295949673956.post-82327034516794304122010-01-02T04:30:40.104-08:002010-01-02T04:30:40.104-08:00kullu nafsum wadaayikathul maouth....and
sellu k...kullu nafsum wadaayikathul maouth....and

sellu kablu usallu alaikum...ok..God Bless You..ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-833546295949673956.post-67224927327128750192009-12-31T12:12:30.165-08:002009-12-31T12:12:30.165-08:00നന്ദി എല്ലാവര്ക്കും...
@ poor-me/പാവം-ഞാന്‍,
do....നന്ദി എല്ലാവര്ക്കും...

@ poor-me/പാവം-ഞാന്‍,
do....!

@ khader patteppadam,
ഖാദര്‍ക്കാ അതല്ലെ ഞമ്മളെ പേടി...
രക്ഷപ്പെടോ...!mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-85914666238930395882009-12-28T14:19:26.212-08:002009-12-28T14:19:26.212-08:00നന്മ മാത്രം ചെയ്യുന്ന സുമനസ്സുകള്‍ ആ നല്ല നാളേക്ക...നന്മ മാത്രം ചെയ്യുന്ന സുമനസ്സുകള്‍ ആ നല്ല നാളേക്കായി സസന്തോഷം കാത്തിരിക്കുമത്രേ..khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-833546295949673956.post-6655034595120753572009-12-27T01:47:26.723-08:002009-12-27T01:47:26.723-08:00But I do...But I do...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-833546295949673956.post-43991555941032901782009-12-26T22:57:43.804-08:002009-12-26T22:57:43.804-08:00@ kodokodan,
Thanks
@ jayanEvoor,
എനിക്കറ...@ kodokodan,
Thanks

@ jayanEvoor,
എനിക്കറിയില്ല. ഞാനെന്ത് ചെയ്യുകയായിരുന്നെന്ന്... പ്രവാസത്തിന്റെ 'ഹാങോവറിലായിരുന്നു'...! പ്രവാസത്തിന്റെ കറുത്ത ഓര്‍മകള്‍ മാത്രം മനസ്സില്‍ ബാക്കിയാവുന്നു. കഴിഞ്ഞ സെപ്തംബര്‍ പത്തിന് ഒരു വര്‍ഷം തികഞ്ഞു... വിരഹ വേദനകളുടെ.

@ ലക്ഷ്മി,
@ Akbar,
ഞമ്മളെ പേടിപ്പിക്കാന്‍ തന്നെ ങ്ങളെ പരിപാടീല്ലെ. ന്നാ കെടക്കട്ടെ, mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-85812957522433424392009-12-26T10:18:51.825-08:002009-12-26T10:18:51.825-08:00നാം ജനിക്കുമ്പോൾ മുതൽ അനിവാര്യമായ മരണത്തിലേക്ക് നട...നാം ജനിക്കുമ്പോൾ മുതൽ അനിവാര്യമായ മരണത്തിലേക്ക് നടന്നടുക്കുകയാണ്...
ഇതിലെന്തിരിക്കുന്നു പേടിക്കാൻ....?!!

എങ്കിലും നേരുന്നു...
“പുതുവത്സരാശംസകൾ...”വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-833546295949673956.post-58346609485986993002009-12-26T05:39:59.553-08:002009-12-26T05:39:59.553-08:00മുഖ്താര്‍
കാര്യം ശരി, എന്നാലും നേരുന്നു പുതുവ...മുഖ്താര്‍
കാര്യം ശരി, എന്നാലും നേരുന്നു  പുതുവത്സരാശംസകള്‍Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-833546295949673956.post-52621219816923938852009-12-26T01:35:46.436-08:002009-12-26T01:35:46.436-08:00പുതുവർഷം ആഘോഷിക്കാൻ കാത്തിരിക്കുകയായിരുന്നു
ഓരോന്ന...പുതുവർഷം ആഘോഷിക്കാൻ കാത്തിരിക്കുകയായിരുന്നു
ഓരോന്നും പറഞ്ഞ് പേടിപ്പിച്ചുകളഞ്ഞല്ലോ?ആർദ്ര ആസാദ്http://www.ardramanasam.blogspot.comnoreply@blogger.comtag:blogger.com,1999:blog-833546295949673956.post-58098983400187911362009-12-25T23:13:59.279-08:002009-12-25T23:13:59.279-08:00പുതുവത്സരാശംസകള്‍.>!പുതുവത്സരാശംസകള്‍.>!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-833546295949673956.post-9613921805440365712009-12-25T22:27:35.896-08:002009-12-25T22:27:35.896-08:00Sariyanu....
കഴിഞ്ഞ ഒരു വര്‍ഷം
നീ എന്ത് ചെയ്യുകയായ...Sariyanu....
കഴിഞ്ഞ ഒരു വര്‍ഷം
നീ എന്ത് ചെയ്യുകയായിരുന്നു...?!

i am also thinking now!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-833546295949673956.post-5290516648518339382009-12-25T20:19:41.125-08:002009-12-25T20:19:41.125-08:00good thanksgood thankskodokodanhttps://www.blogger.com/profile/08345143104253896401noreply@blogger.comtag:blogger.com,1999:blog-833546295949673956.post-81418383906097597392009-12-25T19:28:07.189-08:002009-12-25T19:28:07.189-08:00@ ഉറുമ്പ് /ANT,
നന്ദി.
ഇതുവഴി വന്നതിന്ന്.
സാന്നിധ...@ ഉറുമ്പ് /ANT,
നന്ദി.
ഇതുവഴി വന്നതിന്ന്.
സാന്നിധ്യമറിയിച്ചതിന്ന്.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-23996406543007769522009-12-25T12:40:31.868-08:002009-12-25T12:40:31.868-08:00:):)ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-833546295949673956.post-66379081453826550752009-12-25T11:34:42.610-08:002009-12-25T11:34:42.610-08:00നന്ദി... എല്ലാവര്ക്കും, ഒരുപാട്.
ഇവിടെ ഇടക്കിടെ വ...നന്ദി... എല്ലാവര്ക്കും, ഒരുപാട്.
ഇവിടെ ഇടക്കിടെ വന്നുപോവുന്നതിനും..
പ്രതികരിച്ചു കൊണ്ടിരിക്കുന്നതിനും...

@ Typist | എഴുത്തുകാരി,
പുതുവര്‍ഷം പുതുജീവിതമായിരുന്നെങ്കില്...
ഓരോ പുതുവര്‍ഷവും ഒരു വയസ്സ് കുറക്കുകയായിരുന്നെങ്കില്...
സ്വര്‍ഗത്തില്‍ അങ്ങനെയൊക്കെയാണ് പോലും...
മരണമില്ലാത്ത, ഓരോ വര്‍ഷവും വയസ്സ് കുറഞ്ഞ് കുറഞ്ഞ്...
അല്ല, പ്രായം കൂടുകയോ കുറയുകയോ mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-78576446380872438932009-12-25T08:21:16.789-08:002009-12-25T08:21:16.789-08:00അതു ശരി.. എന്നാലൊന്ന് നേര്‍ന്നിട്ട് തന്നെ കാര്യം.....അതു ശരി.. എന്നാലൊന്ന് നേര്‍ന്നിട്ട് തന്നെ കാര്യം..

പുതു വത്സരാശംസകള്‍!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-833546295949673956.post-22100350249503838042009-12-25T06:24:26.725-08:002009-12-25T06:24:26.725-08:00വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല
മരണവും
അതുകൊണ്ട് ...വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല
മരണവും
അതുകൊണ്ട് അതിനെ ഭയപെട്ടിട്ടു ഒരു കാര്യവുമില്ല
സിന്ദഗി കാ സഫര്‍
എ യെ കൈസാ സഫര്‍
കോയി സംജാ നഹി
കോയി ജാനാ .....
പുതുവര്‍ഷം,നല്ല ജീവിതം ആശംസിക്കുന്നു..ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-833546295949673956.post-45784620435049443452009-12-25T03:51:50.987-08:002009-12-25T03:51:50.987-08:00എന്നാല്‍ വേണ്ടാ, ഞാനും ആശംസിക്കുന്നില്ല.എന്നാല്‍ വേണ്ടാ, ഞാനും ആശംസിക്കുന്നില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-833546295949673956.post-58832293617315785992009-12-24T16:45:22.235-08:002009-12-24T16:45:22.235-08:00അതു കൊണ്ട് തന്നെ ഞാനാര്‍ക്കും
പുതുവര്‍ഷം ആശംസിക്കു...അതു കൊണ്ട് തന്നെ ഞാനാര്‍ക്കും
പുതുവര്‍ഷം ആശംസിക്കുന്നില്ല...
നല്ല ജീവിതം ആശംസിക്കുന്നു...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.com