tag:blogger.com,1999:blog-833546295949673956.post9182627058758359329..comments2023-10-08T05:55:10.690-07:00Comments on mukthaRionism: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറക്കണോ?mukthaRionismhttp://www.blogger.com/profile/02247814312770245329noreply@blogger.comBlogger11125tag:blogger.com,1999:blog-833546295949673956.post-60513908059458990692013-11-04T19:43:05.143-08:002013-11-04T19:43:05.143-08:00പ്രായത്തെക്കാൾ അവരുടെ പാകതയും പക്വതയും സ്വയമെടുക്ക...<a href="http://kottotty.blogspot.in/2013/09/blog-post.html" rel="nofollow">പ്രായത്തെക്കാൾ അവരുടെ പാകതയും പക്വതയും സ്വയമെടുക്കുന്ന തീരുമാനവും താല്പര്യവും മാനദണ്ഡമാക്കുന്നതാണുചിതം. അത് ഏതു സമുദായത്തിലായാലും.</a> Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-833546295949673956.post-80792293517936956162013-09-25T21:13:11.358-07:002013-09-25T21:13:11.358-07:00എന്തോ എന്തരോ..എന്തോ എന്തരോ..OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-833546295949673956.post-60156718548944085512013-09-25T06:59:00.672-07:002013-09-25T06:59:00.672-07:00GoodGoodYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-833546295949673956.post-90287093252929219182013-09-23T11:49:49.531-07:002013-09-23T11:49:49.531-07:00വിദ്യാഭ്യാസം നേടിയ സ്ത്രീകളെ മുസ്ലീം പുരുഷകേസരികൾ...വിദ്യാഭ്യാസം നേടിയ സ്ത്രീകളെ മുസ്ലീം പുരുഷകേസരികൾ ഭയപ്പെടുന്നുണ്ടോ...?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-833546295949673956.post-83789679829052049682013-09-23T04:39:16.712-07:002013-09-23T04:39:16.712-07:00Some political bigwigs support it because if the c...Some political bigwigs support it because if the case against them reappears, the clause in IPC regarding "having sex with a girl under 18" will be weakened, if this becomes the law.Anonymousnoreply@blogger.comtag:blogger.com,1999:blog-833546295949673956.post-36965264009513913432013-09-22T23:37:00.141-07:002013-09-22T23:37:00.141-07:00പതിനാറു വയസ് പോയിട്ടു പതിനെട്ടു കൂടി കൂട്ടണം എന്നാ...പതിനാറു വയസ് പോയിട്ടു പതിനെട്ടു കൂടി കൂട്ടണം എന്നാണ് എന്റെ അഭിപ്രായം..ലൗഡ്സ്പീക്കര്‍ നോബിള്‍http://loudspeakermalayalamblog.wordpress.com/noreply@blogger.comtag:blogger.com,1999:blog-833546295949673956.post-34616388833514982592013-09-22T17:29:17.050-07:002013-09-22T17:29:17.050-07:00ഞാൻ ഒരു മുസ്ലിം അല്ല ,അതിനാൽ മതപരമായ കാര്യങ്ങളിൽ അ...ഞാൻ ഒരു മുസ്ലിം അല്ല ,അതിനാൽ മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയും അല്ല ,എങ്കിലും എഴുപത്തെട്ടിൽ നിലവിൽ വന്ന ഒരു നിയമം ,പെട്ടെന്ന് ശരിഅത്ത് ന് എതിരാണ് എന്ന് വാദിയ്ക്കുന്നതിലെ യുക്തി എന്തോ എനിക്ക് മനസിലായില്ല ..അടുത്ത നാളുകളായി വിദ്യാഭ്യാസപരമായും മറ്റും മുന്നേറുന്ന മുസ്ലിം പെണ്‍കുട്ടികൾ നമ്മൾ കാണുന്നതാണ് .വിവാഹത്തിന് ശേഷം പഠിക്കാൻ പോകാം എന്നത് ഒരു മുട്ടത്താപ്പ് ന്യായം ആണ് എന്ന് Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-833546295949673956.post-32173035137437253882013-09-22T11:56:44.046-07:002013-09-22T11:56:44.046-07:00ലോകത്തില്‍ 90% രാജ്യങ്ങളിലും 18-ല്‍ താഴെയാണ് വിവാഹ...ലോകത്തില്‍ 90% രാജ്യങ്ങളിലും 18-ല്‍ താഴെയാണ് വിവാഹപ്രായം. ജനസംഖ്യാവര്ദ്ധനവിനേയും കൂടി മനസ്സില്‍ കണ്ടാണ് ദേശീയനയം രൂപപ്പെടുത്തിയതെന്ന് തോന്നുന്നു. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വിവാഹപ്രായം ചൈനയിലാണെന്നതുകൂടി ചേര്‍ത്ത് ചിന്തിക്കുക!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-833546295949673956.post-10562383064846679482013-09-22T11:30:10.687-07:002013-09-22T11:30:10.687-07:00ശരിയായ വീക്ഷണം. സമുദായ നേതാക്കൾ എന്നവകാശപ്പെടുന്നവ...ശരിയായ വീക്ഷണം. സമുദായ നേതാക്കൾ എന്നവകാശപ്പെടുന്നവർ ചിന്തിക്കട്ടെ..Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-833546295949673956.post-85204136321678526862013-09-22T11:22:13.101-07:002013-09-22T11:22:13.101-07:00രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ചുകൊണ്ട...രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ചുകൊണ്ടു പറയട്ടെ. മുസ്ലിം ലീഗിൽ മുസ്ലിം എന്നൊരു വാക്കുണ്ടെങ്കിലും അത് ഒരു മതേതര പ്രസ്ഥാനമാണെന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. അതിൽ കുറച്ച് വാസ്തവമുണ്ട്താനും. അങ്ങനെയൊരു പ്രസ്ഥാനം ഇങ്ങനത്തെ നിലപാടുകളുമായി വരുന്നത് ദു:ഖകരം തന്നെ. മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ലീഗും അതിലെ പല നേതാക്കൾ അവരുടെ നിലയ്ക്കും പലതും ചെയ്തിട്ടുണ്ട്. ആ നേതാക്കൾ ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-833546295949673956.post-7867678733568196382013-09-22T11:14:14.103-07:002013-09-22T11:14:14.103-07:00മുസ്ലിം പെണ്‍കുട്ടികളുടെ മാത്രമല്ല, മുസ്ലിം സമുദ...മുസ്ലിം പെണ്‍കുട്ടികളുടെ മാത്രമല്ല, മുസ്ലിം സമുദായത്തിന്റെ തന്നെ മാനസിക ഉന്നമനത്തിന് തടയിടുന്ന തീരുമാനമാണിത്. വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ ഉന്നതിയിലേക്ക് കുതിക്കുന്ന മുസ്ലിം പെണ്‍കുട്ടികളുടെ മനസ്സും വിചാരവും മനസ്സിലാക്കാനാവാത്ത നേതൃത്വം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകുമെന്നത് മറക്കരുത്. mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.com