tag:blogger.com,1999:blog-833546295949673956.post985705006567474450..comments2023-10-08T05:55:10.690-07:00Comments on mukthaRionism: കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍mukthaRionismhttp://www.blogger.com/profile/02247814312770245329noreply@blogger.comBlogger47125tag:blogger.com,1999:blog-833546295949673956.post-55058392907794392102014-05-07T12:23:35.944-07:002014-05-07T12:23:35.944-07:00great...great...Anvar Panthalingalhttps://www.blogger.com/profile/07022175329302181672noreply@blogger.comtag:blogger.com,1999:blog-833546295949673956.post-49612257222721691802014-05-07T12:22:48.059-07:002014-05-07T12:22:48.059-07:00great...great...Anvar Panthalingalhttps://www.blogger.com/profile/07022175329302181672noreply@blogger.comtag:blogger.com,1999:blog-833546295949673956.post-44978931719832919262010-08-29T20:34:19.400-07:002010-08-29T20:34:19.400-07:00ഓരോ തവണയും ഓർത്തെടുക്കുമ്പോഴും മാധുര്യം കൂടി വരുന്...ഓരോ തവണയും ഓർത്തെടുക്കുമ്പോഴും മാധുര്യം കൂടി വരുന്ന ചില ഓർമകൾ..ഹ..ഹ..ഹ
നല്ല രസമുണ്ട് വായിക്കാൻ..
ഹായ് കൂയ് പൂയ്..kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-833546295949673956.post-91702502563271519552010-04-14T11:49:07.823-07:002010-04-14T11:49:07.823-07:00കുട്ടിക്കാലവുംഅവധിക്കാലവുമില്ലാത്തപുതിയ തലമുറക്ക്....കുട്ടിക്കാലവും
അവധിക്കാലവുമില്ലാത്ത
പുതിയ തലമുറക്ക്...

നമ്മുടെ കുട്ടികളുടെ
കുട്ടിക്കാലം അവര്‍ക്ക് തിരിച്ചു കൊടുക്കാനാവുമോ..»¦മുഖ്താര്‍¦udarampoyil¦«http://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-75872452739236006422010-04-14T12:17:55.557-07:002010-04-14T12:17:55.557-07:00(((((((((((((((((ഠോ))))))))))))))))))))) എന്താത്. ...(((((((((((((((((ഠോ)))))))))))))))))))))

എന്താത്. മുക്താറിന്റെ ചെവിക്കിട്ട് ഒന്ന് കൊടുത്തതാണെന്ന് കരുതുക.

എന്തിനാ?

ഞാൻ പറയാൻ വന്ന കാര്യങ്ങൾ അപ്പടി അക്ഷരത്തെറ്റില്ലാതെ, വിവരിച്ചതിന്.

അപ്പോ ആശംസകളോ?

എന്നാപ്പിനെ, ഇത് തേങ്ങായുടച്ചത്.

ബാല്യം, ജീവിതത്തിന്റെ വസന്തകാലം.

ആശംസകൾ മുക്തർ.Sulthan | സുൽത്താൻhttp://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-833546295949673956.post-15435926507248200692010-04-14T12:29:58.318-07:002010-04-14T12:29:58.318-07:00@ Sulthan | സുൽത്താൻ,നന്ദി സുല്‍ത്താന്‍..ആദ്യ അടിക...@ Sulthan | സുൽത്താൻ,

നന്ദി സുല്‍ത്താന്‍..
ആദ്യ അടിക്ക്..

വന്നതിന്..
വായനക്ക്..
വാക്കുകള്‍ക്ക്..

മുട്ടായിക്കച്ചോടം ഞാനും ബായിച്ച്..
സുല്‍ത്താന്‍ കഥകള്‍ അസ്സലാവുന്നുണ്ട്ട്ടോ..»¦മുഖ്താര്‍¦udarampoyil¦«http://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-15077329002776979662010-04-14T14:09:55.075-07:002010-04-14T14:09:55.075-07:00ഓറഞ്ച് മുറിച്ച് മുളകും ഉപ്പും തേച്ചത്, മോരുംവെള...ഓറഞ്ച് മുറിച്ച് മുളകും ഉപ്പും തേച്ചത്, മോരുംവെള്ളം..

എടാ പഹയാ നാവില്‍ വെള്ളമൂറുന്നു..!! പണ്ടാരടക്കാന് അന്റെ ഈ ഒലക്കമ്മലെ ഓര്‍മ്മപെടുത്തല്‍ മനുഷ്യനെ ഭ്രാന്താക്കാനാ…..! മൂക്കിള ഒലിപ്പിച്ച് കീറ ട്രൌസറും ഇട്ട് നടന്നിരുന്നു ആ ഉണ്ടം പൊരി മുക്താര്‍ തന്നെയല്ലെ ഇജ്ജ് ..! ജ്ജ്പ്പാരായി വല്ല്യാ ബ്ലോഗര്‍. !! ബ്ലൊഗര്‍ മുക്താര്‍…!

സറീന കല്ല്യാണം അന്നോട് പറയാതിരുന്നത് ഓളെ സങ്കടം ഹംസhttp://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-833546295949673956.post-22945853382532509312010-04-14T20:32:42.826-07:002010-04-14T20:32:42.826-07:00ബാല്യകാലം മനോഹരമായി വിവരിച്ചിരിക്കുന്നു.ബാല്യകാലം മനോഹരമായി വിവരിച്ചിരിക്കുന്നു.കുമാരന് | kumaranhttp://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-833546295949673956.post-479889871250351812010-04-15T01:13:14.838-07:002010-04-15T01:13:14.838-07:00വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കു...വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ് കൂയ് പൂയ്..!
ഹ ഹ ഹാ നന്നായി വായിച്ചു, ഇഷ്ട്ടായി, ഹായ് കൂയ് പൂയ്... :)കൂതറHashimܓhttp://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-833546295949673956.post-68834100622536162852010-04-15T03:25:13.164-07:002010-04-15T03:25:13.164-07:00ബാല്യകാലസ്മരണകള്‍ അസ്സലായി. വായില്‍ വെള്ളമൂറിക്കുന...ബാല്യകാലസ്മരണകള്‍ അസ്സലായി. വായില്‍ വെള്ളമൂറിക്കുന്ന വിഭവങ്ങള്‍. ഓറഞ്ച് ഇങ്ങനേയും കഴിക്കാം അല്ലേ?
പിന്നെ ആ പെരടിഉളുക്കിയത് വായിച്ചു ചിരിച്ചു പോയി. അത്രേം കഷ്ടപ്പെട്ടത് മിച്ചം.ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-833546295949673956.post-49850915758454168092010-04-15T04:00:17.545-07:002010-04-15T04:00:17.545-07:00അടുത്ത കാലത്ത് തേന്‍ നിലാവ് എന്ന് വിളിച്ചിരുന്ന തേ...അടുത്ത കാലത്ത് തേന്‍ നിലാവ് എന്ന് വിളിച്ചിരുന്ന തേന്‍ മിഠായി ഒരു കടയില്‍ കണ്ടു. എങ്ങിനെ ഈ പ്രായത്തില്‍ അത് ചോദിച്ചു വാങ്ങും. മന്സ്സ് കുട്ടിക്കാലത്ത് എത്തി കഴിഞ്ഞിരുന്നു. വാങ്ങാതിരിക്കാനായില്ല. കാര്‍ മിഠായികള്‍ മൊത്തമായി വില്‍ക്കുന്ന കടയ്ക്ക് മുമ്പില്‍ നിര്‍ത്തി. തേന്‍ നിലാവ് 5 പാക്കറ്റ് വാങ്ങി. കാറ്- നീങ്ങിയതും പാക്കറ്റ് ഒരെണ്ണം പൊട്ടിച്ചു. ബാല്യം ആരേയും വിട്ട് അകന്ന് പോവുമെന്ന് തോന്നുന്നില്ല. keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-833546295949673956.post-20262144229324903642010-04-15T10:44:11.139-07:002010-04-15T10:44:11.139-07:00@ ഹംസ,ഹ ഹ അതെ, മൂക്കിള ഒലിപ്പിച്ച് കീറ ട്രൌസറും ഇട...@ ഹംസ,
ഹ ഹ
അതെ, മൂക്കിള ഒലിപ്പിച്ച് കീറ ട്രൌസറും ഇട്ട് നടന്നിരുന്നു ആ ഉണ്ടം പൊരി മുക്താര്‍ തന്നെ ..!
ഹ ഹ. പാവം സറീന..
പെരുത്ത് നന്ദി..
വരവിന്.. വായനക്ക്... വാക്കുകള്‍ക്ക്..
ഹായ് കൂയ്.. പൂയ്..!!

@കുമാരന് | kumaran,
നന്ദി, നല്ല വക്കുകള്‍ക്ക്..

@ കൂതറHashimܓ ,
നന്നായി വായിച്ചു,എന്നു പറഞ്ഞതിനൊരു നന്ദി.
ഇഷ്ട്ടായി, എന്നു പറഞ്ഞതിന് മറ്റൊരു നന്ദി...
»¦മുഖ്താര്‍¦udarampoyil¦«http://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-47053908144534770542010-04-15T10:49:07.645-07:002010-04-15T10:49:07.645-07:00@ ഗീത ,ബാല്യകാലസ്മരണകള്‍ അസ്സലായിയെന്നു പറഞ്ഞതില്‍...@ ഗീത ,
ബാല്യകാലസ്മരണകള്‍ അസ്സലായിയെന്നു പറഞ്ഞതില്‍ സന്തോഷം.
അതെ, ഓറഞ്ച് ഇങ്ങനേയും കഴിക്കാം അല്ലേ?
ചിരിച്ചോളിം.. ചിരിച്ചോളീം..

നന്ദി, വരവിന്- വായനക്ക്- നല്ല വാക്കുകള്‍ക്ക്...

@ keraladasanunni ,
തേന്‍ നിലാവ് !
അതെ, ബാല്യം ആരേയും വിട്ട് അകന്ന് പോവുമെന്ന് തോന്നുന്നില്ല.
നല്ല രചനയെന്നു പറഞ്ഞതിനു നന്ദി.

വന്നിട്ട്
വായിച്ച്
മിണ്ടാതെ പോയവര്‍ക്കും »¦മുഖ്താര്‍¦udarampoyil¦«http://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-25227134598348356462010-04-15T13:21:06.936-07:002010-04-15T13:21:06.936-07:00ഓളെ പിന്നെ കണ്ടില്ലെ?ഓളെ പിന്നെ കണ്ടില്ലെ?അന്തംകമ്മിhttp://www.blogger.com/profile/17379632098896315627noreply@blogger.comtag:blogger.com,1999:blog-833546295949673956.post-83726029115342383612010-04-15T14:36:53.322-07:002010-04-15T14:36:53.322-07:00ഉമ്മയുടെ അടുത്തുനിന്നും അടി മേടിക്കാം. ഉപ്പയുടെ ചീ...ഉമ്മയുടെ അടുത്തുനിന്നും അടി മേടിക്കാം. ഉപ്പയുടെ ചീത്ത കേള്‍ക്കാം. കുത്തിമറിയാം. ഉച്ചത്തില്‍ കൂവാം.. ഹായ് കൂയ് പൂയ്.. !...ഹായ് കൂയ് പൂയ്.. അര്‍മാദിച്ച്, അടിച്ചുപൊളിച്ച്, കലക്കി മറിച്ച്......

ഇതു തന്നെയാണ് നഷ്ടപ്പെടുന്ന ബാല്യം.. പിന്നെ ഒരിക്കലും കിട്ടാത്ത മധുരം ..വയിച്ചപ്പോള്‍ അറിയതെ കണ്ണു നിറഞ്ഞു .. മനസ്സില്‍ ബാല്യത്തിന്റെ ഒരിക്കലും മായാത്ത മറയാത്ത ചിത്രം വരക്കുന്ന വര്ണനമാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-833546295949673956.post-71567728235053540312010-04-16T03:25:59.792-07:002010-04-16T03:25:59.792-07:00കുട്ടിക്കാലം. തിമീപ്പിന്റെ കാലം. ഒന്നുമറിയാതെ എന്ത...കുട്ടിക്കാലം. തിമീപ്പിന്റെ കാലം. ഒന്നുമറിയാതെ എന്തിനോ വേണ്ടിയുള്ള പ്രണയം. നഷ്ടം. അവധിക്കാലതിന്റെ നൊസ്റ്റാള്‍ജിയ. കുട്ടികളാണ് മതെതരവതികള്. എല്ല അര്‍ത്ഥതിലും നമ്മള് കുട്ടികളാവ്വേണ്ടതുണ്ട്. ജീവിതത്തിലും സ്നേഹസങ്കല്പത്തിലും. എഴുത്തു കുറചു കൂടി ചെറുതാക്കാമായിരുന്നു. കുറചുകൂടി കാല്പനികവും. വരട്ടെ നന്മകള് എഴുത്തില്‍ ഇനിയുമിനിയും.എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-833546295949673956.post-33658755837604251992010-04-16T05:38:19.415-07:002010-04-16T05:38:19.415-07:00@ അന്തംകമ്മി,പിന്നെ കണ്ടില്ല. കാണാന്‍ ശ്രമിച്ചില്ല...@ അന്തംകമ്മി,
പിന്നെ കണ്ടില്ല. കാണാന്‍ ശ്രമിച്ചില്ല.
അവളായി അവളുടെ പാടായി..
പോട്ട്..

നന്ദി, വരവിന്...

@ മാണിക്യം ,
അതെ, ഇതു തന്നെയാണ് നഷ്ടപ്പെടുന്ന ബാല്യം.. പിന്നെ ഒരിക്കലും കിട്ടാത്ത മധുരം

നന്ദി, വരവിന്- വായനക്ക്- വാക്കുകള്‍ക്ക്.

@ എന്‍.ബി.സുരേഷ് ,
നന്ദി.
വളരെ നന്ദി.
വായനക്ക്..
അര്‍ഥവത്തായ പ്രതികരണത്തിന്..»¦മുഖ്താര്‍¦udarampoyil¦«http://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-82148356407837865332010-04-16T06:59:43.447-07:002010-04-16T06:59:43.447-07:00വിജാരിച്ച പോലെയല്ല, ആളു ചെറുപ്പം മുതലേ 'വശപിശക...വിജാരിച്ച പോലെയല്ല, ആളു ചെറുപ്പം മുതലേ 'വശപിശക്' ആണ് അല്യോ?
പിന്നിലേക്ക് നോക്കി നോക്കി പിരടി ഉളുക്കിയെന്നു പറഞ്ഞത് സത്യം! ഫോട്ടോ നോക്കിയാല്‍ അത് വ്യക്തമാണ്.ഇസ്മായില്‍ കുറുമ്പടി ( തണല്‍)http://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-833546295949673956.post-74816799645480612472010-04-16T07:23:26.391-07:002010-04-16T07:23:26.391-07:00ഹായ് കൂയ് പൂയ് ഹിറ്റായല്ല്... ഈ തേന്‍ മുട്ടായിയും ...ഹായ് കൂയ് പൂയ് ഹിറ്റായല്ല്...
ഈ തേന്‍ മുട്ടായിയും പുളിയച്ചാറുമൊക്കെ വീണ്ടും തിന്നാന്‍ കൊതിയാവുന്നു.. വല്ല പിള്ളെരെയും വിട്ട് വാങ്ങിപ്പിക്കണം, അല്ലാതെ എന്ത് ചെയ്യും?? വലുതായിപ്പോയില്ലെ!
പിന്നെ ഇസ്മായില്‍ കുറുമ്പടിയോട്.. പുള്ളിയുടെ കഴുത്തിന് ഇപ്പൊ കുഴപ്പമൊന്നുമില്ല.. ഫോട്ടോ പഴയതാണെന്ന് തോന്നുന്നു... സൗദിയില്‍ എങ്നനെ തല തിരിച്ച് നോക്കിയിട്ടും കാര്യമൊന്നുമില്ലാത്തതിനാല് ഇപ്പൊ കഴുത്ത് Naseef U Areacodehttp://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-833546295949673956.post-85028207942792221532010-04-16T10:59:30.973-07:002010-04-16T10:59:30.973-07:00ബാല്യത്തിലേക്കൊരു മടക്കം, ആര്‍ക്കാ അതിഷ്ടമില്ലാത്ത...ബാല്യത്തിലേക്കൊരു മടക്കം, ആര്‍ക്കാ അതിഷ്ടമില്ലാത്തതു്, ഒരിക്കലും നടക്കാത്തതാണെന്നറിഞ്ഞുകൊണ്ടു തന്നെ.Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-833546295949673956.post-28141669767788700832010-04-17T08:08:29.321-07:002010-04-17T08:08:29.321-07:00കയ്യെഴുത്ത് മാസികയും പഴയ കളികളും എല്ലാം എല്ലാം ഇന്‍...കയ്യെഴുത്ത് മാസികയും പഴയ കളികളും എല്ലാം എല്ലാം ഇന്ന് അന്യമായിരിക്കുന്ന, അനുഭവിക്കാന്‍ ഭാഗ്യമില്ലാത്ത കുട്ടികളെ കാണുമ്പോള്‍ ചുമ്മാ ഒരു പാവം തോന്നല്‍ അറിയാതെ മനസ്സില്‍ സംഭവിക്കാറുണ്ട്.
നന്നായ് മുഖ്താര്‍.പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-833546295949673956.post-91242983024475203052010-04-17T13:13:22.341-07:002010-04-17T13:13:22.341-07:00@ ഇസ്മായില്‍ കുറുമ്പടി ( തണല്‍) ,ഹ ഹ..അപ്പോ എന്തൊക...@ ഇസ്മായില്‍ കുറുമ്പടി ( തണല്‍) ,
ഹ ഹ..
അപ്പോ എന്തൊക്കെയാ വിചാരിച്ചിരുന്നത്..
ഹ ഹ.. കണ്ടു പിടിച്ചു അല്ലേ.. കൊച്ചു ഗള്ളന്‍!
(മറുപടി നസീഫ് പറഞ്ഞിരിക്കുന്നു.. ഇനി ആവര്ത്തിക്കണ്ടല്ലോ...)
പോട്ടം മാറ്റണോ..
നന്ദി. വരവിന്, വായനക്ക്, നല്ല വാക്കുകള്‍ക്ക്..

@ Naseef U Areacode,
ഇസ്മായില്‍ കുറുമ്പടിക്ക് മറുപടി കൊടുത്തതു ഞമ്മക്ക് പെരുത്തിഷ്ടായി..
പത്താം ക്ലാസ് തുടങ്ങിയത് »¦മുഖ്താര്‍¦udarampoyil¦«http://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-833546295949673956.post-64938745682316359422010-04-18T10:06:26.783-07:002010-04-18T10:06:26.783-07:00ബാല്യകാലസഖിയെ പിന്നീട് എപ്പോഴെങ്കിലും കണ്ടുമുട്ടിയ...ബാല്യകാലസഖിയെ പിന്നീട് എപ്പോഴെങ്കിലും കണ്ടുമുട്ടിയോ? ഒരു വേള കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോയി.ഏറനാടന്‍http://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-833546295949673956.post-89055751274837195502010-04-18T13:40:49.622-07:002010-04-18T13:40:49.622-07:00ശരീരത്തിന് വയസ്സാകാം.. ശാരീരത്തിനും പ്രായമാകാം..പക...ശരീരത്തിന് വയസ്സാകാം.. ശാരീരത്തിനും പ്രായമാകാം..
പക്ഷെ, മനസ്സ്...!

"ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കര മാവിന് ചുവട്ടില്‍" എന്നെയെത്തിച്ച മുഖ്താര്‍, ഒരായിരം നന്ദി.(റെഫി: ReffY)http://www.blogger.com/profile/02303613573592918209noreply@blogger.comtag:blogger.com,1999:blog-833546295949673956.post-40148914559553373492010-04-19T02:05:44.819-07:002010-04-19T02:05:44.819-07:00ഓര്‍മയില്‍ ജീവിക്കട്ടെഓര്മയില് ജീവിക്കട്ടെസലാഹ്http://www.blogger.com/profile/11633019974727534312noreply@blogger.com