ഇഷ്ടം May 07, 2009 എന്റെ ഹ്യദയത്തിന് മേല് കൈ വെച്ച് അവള് പറഞ്ഞു . " നിങ്ങളെ ഒരുപാടൊരുപാട് ഇഷ്ടമാണ് ... " അവിടെത്തന്നെയാണല്ലോ എന്റെ കീശയുടെ സ്ഥാനവും ...! Read more