Skip to main content

Posts

Showing posts from May, 2009

ഇഷ്ടം

എന്റെ ഹ്യദയത്തിന്‍ മേല്‍ കൈ വെച്ച് അവള്‍ പറഞ്ഞു . " നിങ്ങളെ ഒരുപാടൊരുപാട് ഇഷ്ടമാണ് ... " അവിടെത്തന്നെയാണല്ലോ എന്റെ കീശയുടെ സ്ഥാനവും ...!