Skip to main content

Posts

Showing posts from November, 2011

നനവ്

എന്റെ ഹൃദയത്തിനകത്താണ് അവള്‍ തണുത്തുറയുന്നത് നനവായ് പടര്‍ന്ന് അലിഞ്ഞില്ലാതാവുന്നതും .