ഉപ്പ കോട്ടപ്പുഴ മദ്റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച് സ്ഥലവും അതിലൊരു തറയും ഉപ്പക്ക് സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത് വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച് മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ് ഉപ്പ കോട്ടപ്പുഴ മദ്റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട് മദ്റസയിലേക്ക് മാറിയത്. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്. മുമ്പ് വാടകക്ക് കൊടുത്തിരുന്നതാണ്. കുറെ നാളായി വാടകക്കാരുമില്ല. മദ്റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്താദല്ലെ. വാടകയൊന്നും തരേണ്ടന്ന് പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന് കുഞ്ഞാണിയും മദ്റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന് കുഞ്ഞിമോന് ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്. അവന് കിള്ളക്കുട്ടിയാണ്. ...
mukthar udarampoyil's blog

കൊള്ളാം ...ശരിക്കും പോട്ടം പോലെ ഉണ്ട് ട്ടാ .....
ReplyDeleteIt seems as it is original
ReplyDeleteഓഹ് , മനോഹരം...!
ReplyDeletefactastic..!
ReplyDeleteനല്ല ചിത്രം......
ReplyDeleteNice.
ReplyDeleteവരക്കാരാ നല്ല വരകള്‍.
ReplyDeleteവളരെ നന്നായിരിക്കുന്നു ഈ രചന.
ReplyDeleteആശംസകൾ...
അതിമനോഹരം. ചുമരിക്കാണാന്‍ കൂടുതല്‍ ഭംഗിയുണ്ടായിരിക്കുമല്ലോ ?
ReplyDelete@ ഭൂതത്താന്‍ ,sherriff kottarakara,siva // ശിവ, ശിഹാബ് മൊഗ്രാല്‍, കുക്കു.., Thaikaden, OAB/ഒഎബി, പള്ളിക്കരയില്‍,നിരക്ഷരന്‍...
ReplyDeleteനന്ദി,
ഇതു വഴി വന്നതിനും
കമന്റിയതിനും...
@ നിരക്ഷരാ..,
ചുമരിരെ
വര്‍ക്ക് കാണാന്‍
ഒരു നാള്‍ വാ...
@ ഭൂതത്താന്‍, sherriff kottarakara, siva // ശിവ, ശിഹാബ് മൊഗ്രാല്‍,കുക്കു..,Thaikaden,OAB/ഒഎബി, പള്ളിക്കരയില്‍, നിരക്ഷരന്‍...
ReplyDeleteനന്ദി,
ഇതു വഴി വന്നതിനും
കമന്റിയതിനും...
നിരക്ഷരാ..
ചുമരിലെ
വര്‍ക്ക് കാണാന്‍
ഒരു നാള്‍ വാ...
എവിട വരണമെന്ന് മാത്രം പറഞ്ഞാല്‍ മതി. സ്ഥലം വീട് മുതലായ വിവരങ്ങള്‍ തരൂ. ഒരിക്കല്‍ തീര്‍ച്ചയായും വരാം.
ReplyDeleteനിരക്ഷരാ..
ReplyDeleteഞാനും ഇങ്ങ് തന്നെ. എണ്ണപ്പാടത്ത്, (പക്ഷെ ഞാനിതുവരെ അങ്ങനെയൊരു പാടം കണ്ടിട്ടില്ലട്ടോ.. വന്ന അന്നു മുതല്‍ തെരയുന്നുണ്ട്.)
സൗദി അറേബ്യയിലെ റിയാദില്‍ ഖുര്‍ത്തുബ ഇന്റര്‍ നാഷണല്‍ സ്കൂളില്‍ വരച്ച ചിത്രങ്ങളാ ഒക്കെ,
ഇതു വഴി വരാനൊക്കുമൊ...
സൌദിയില്‍ എന്റെ കമ്പനിക്ക് ജോലി ഉണ്ടെങ്കിലും ഞാന്‍ ആ വഴിക്ക് വന്നിട്ടില്ല ഇതുവരെ. എന്നെങ്കിലും കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
ReplyDeleteപ്രതീക്ഷിക്കാം.
ReplyDeleteനല്ല വരകള്‍
ReplyDeleteMa sha allah... Super... Superb... I have no words to say.. Fantastic Drawing... creativity also very very nice...
ReplyDeletesuperb...
ReplyDeleteExcellent
ReplyDeleteSuper ماشااللّه
ReplyDeleteYou are really a talented person. All the best.
ReplyDelete