ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച് സ്ഥലവും അതിലൊരു തറയും ഉപ്പക്ക് സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത് വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച് മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ് ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട് മദ്‌റസയിലേക്ക് മാറിയത്. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്. മുമ്പ് വാടകക്ക് കൊടുത്തിരുന്നതാണ്. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന് പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്. അവന്‍ കിള്ളക്കുട്ടിയാണ്. ...
mukthar udarampoyil's blog

:-)
ReplyDelete@ ഉമേഷ് പിലിക്കൊട്,
ReplyDeleteനന്ദി.
മരണത്തിന്റെ താളം....
ReplyDeletenice
:)
ReplyDeletesathyathindey manamulla kavitha.
ReplyDeleteനന്ദന,SAJAN SADASIVAN,asmo...
ReplyDeleteനന്ദി,
ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും ...
മുക്താര്‍, കവിത ചെറുത്, സുന്ദരം.
ReplyDeleteസുന്ദരം.
ReplyDeleteസമയതാളവും ഹൃദയതാളവും മരണതാളവും ഒരേ താളത്തില്‍ .
Thallasseri,
ReplyDeleteപഥികന്‍,
ഒത്തിരി നന്ദി,
ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും ...
എല്ലാം നമ്മളുടെ വീക്ഷണത്തിന്റെ വ്യത്യാസം..അല്ലേ..
ReplyDeleteഘടികാരത്തിന്‍റെ ഓരോ മിടിപ്പും,കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷവും..നമ്മെ മരണത്തിലേയ്ക്കടുപ്പിച്ചു കൊണ്ടിരിക്കുന്നു.അല്ലേ...?
ReplyDeleteപ്രവീണ്‍ വട്ടപ്പറമ്പത്ത് ,
ReplyDeleteDeepa Bijo Alexander,
നന്ദി...
ഒത്തിരി...
ഇവിടെ വന്നതിനും നല്ല വാക്കുകള്‍ പറഞ്ഞതിനും...
ഓരോ പുതുവര്‍ഷവും എന്നെ ഭയപ്പെടുത്തുന്നു. ആയുസ്സില്‍ നിന്നും ഒരു വര്‍ഷമല്ലെ കൊഴിഞ്ഞു പൊവുന്നത്. മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു... മരണത്തെ ഇത്ര പേടിക്കാനുണ്ടൊ എന്ന് ചിലര്‍ ചോദിച്ചേക്കാം... പക്ഷെ, എനിക്ക് പേടിയാണ്.
ഓരോ പുതുവല്‍സരാശംസകളും എന്നോട് ചോദിക്കുന്നത്...,
എടോ ഇങ്ങനെ നടന്നാല്‍ മതിയോ.. മൂക്കില്‍ പഞ്ഞി വെച്ച് കിടക്കണ്ടെ എന്നാണ്.
പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക്... ഖബറ്!
ഒറ്റക്ക്...
പോവുമ്പോള്‍ കൂടെ കൊണ്ടു പോവാന്‍ വല്ലതും കരുതി വച്ചിട്ടുണ്ടോ...?
കഴിഞ്ഞ ഒരു വര്‍ഷം നീ എന്ത് ചെയ്യുകയായിരുന്നു...?!
അതു കൊണ്ട് തന്നെ ഞാനാര്‍ക്കും പുതുവര്‍ഷം ആശംസിക്കാറില്ല...
അല്ല..പ്രണയത്തിന്റെ മണിയൊച്ച...
ReplyDeleteരണ്ട് കാഴ്ചകള്‍ :)
ReplyDelete