ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച് സ്ഥലവും അതിലൊരു തറയും ഉപ്പക്ക് സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത് വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച് മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ് ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട് മദ്‌റസയിലേക്ക് മാറിയത്. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്. മുമ്പ് വാടകക്ക് കൊടുത്തിരുന്നതാണ്. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന് പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്. അവന്‍ കിള്ളക്കുട്ടിയാണ്. ...
mukthar udarampoyil's blog

hahaha...kalakkiii
ReplyDeleteക്ഷമിക്കണം, കവി ഇന്നൊരു
ReplyDelete70% പൊള്ളലേറ്റവനാണ് :-)
തീച്ചൂടു കായാന്‍ തീ നല്ലതാണ്.
ReplyDelete:)
@
ReplyDeletelekshmi ,
ഭായി ,
hAnLLaLaTh ,
നന്ദി.
ഒരുപാട്.
ഇവിടം വന്നതിനും..
അര്‍ഥവത്തായ
പ്രതികരണങ്ങള്‍ക്കും...
'അനുഭവം ഗുരു' അല്ലെ? :)
ReplyDeleteകണ്ണുനീരും അഗ്നിമുത്താണു.
ReplyDeleteഅത് കലക്കി മാഷെ
ReplyDeleteകൊള്ളാം മാഷേ,
ReplyDeleteഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!
http://tomskonumadam.blogspot.com/
http://entemalayalam1.blogspot.com/
@
ReplyDeleteശ്രദ്ധേയന്‍
khader patteppadam
അഭി
റ്റോംസ് കോനുമഠം,
നന്ദി. ഒരുപാട്..
നല്ല പ്രതികരണങ്ങള്‍ക്ക്...
@ശ്രദ്ധേയന്‍,
ആ ആ ആ ആ
ഹ് ഹ് ഹ് ഹ്!!!
താങ്ങളും ഒരു വിവാഹിതാനാണല്ലെ. കവിയാണോ...
@റ്റോംസ് കോനുമഠം,
തീര്‍ച്ചയായും...
കൊള്ളാം മാഷെ..
ReplyDelete@ കൂതറHashimܓ
ReplyDeleteനന്ദി. ഒരുപാട്..
അല്ലേലും ഈ കവികളൊക്കെ അവസരവാദികളാ :)
ReplyDeleteസോറി...
ReplyDeleteകവി എഴുത്ത് നിറുത്തി കേട്ടൊ
ഈ പോക്ക് പോയാ കവിക്ക് ചിലപ്പോ വട്ടാകും.
ReplyDeleteകൊള്ളാം..നല്ല കവിത..
ReplyDeleteGood one.
ReplyDeleteഹ ഹ.. കവിയുടെ ഭാവി എന്താകുമോ എന്തോ!
ReplyDeletegood hehee
ReplyDelete