ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച് സ്ഥലവും അതിലൊരു തറയും ഉപ്പക്ക് സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത് വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച് മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ് ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട് മദ്‌റസയിലേക്ക് മാറിയത്. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്. മുമ്പ് വാടകക്ക് കൊടുത്തിരുന്നതാണ്. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന് പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്. അവന്‍ കിള്ളക്കുട്ടിയാണ്. ...
mukthar udarampoyil's blog
എന്നിട്ടും
ReplyDeleteഞാന്‍
മലയാളത്തിന്
തോറ്റില്ല...
Good
ReplyDelete@ kodokodan,
ReplyDeletethanx
തോല്‍ക്കുന്നവനല്ല തോല്‍ക്കുന്നത്.
ReplyDeleteജയിക്കുന്നവനല്ല ജയിക്കുന്നതും.
ഫോട്ടോയില്‍ കാണുന്നത് തോട്ടവരോ ജയിച്ചവരോ..
ReplyDeleteഅന്നമ്പതു
ReplyDeleteകിട്ടിയവര്‍ക്കിന്നു
ഞാന്‍
മലയാളത്തിന്
ട്യൂഷനെടുക്കുന്നു....
nalla kaaryam,,,
gavitha gollaam
രണ്ടാം ക്ലാസോ മൂന്നാം ക്ലാസ്സോ വരെ മാത്രം പഠിച്ചവരെ നമ്മൾ മലയാളം പാഠപുസ്തകങ്ങളിൽ പഠിക്കുന്നില്ലേ.. എന്തിന്, പള്ളിക്കൂടത്തിൽ പോകാത്ത ആളുകളുടെ വരെ പാഠങ്ങൾ നമ്മൾ പഠിക്കുന്നില്ലേ.. അപ്പോൾ ഈ കവിതയിൽ പ്രത്യേകിച്ച് അത്ഭുതം ഒന്നുമില്ല. :)
ReplyDelete@ ബഷീര്‍ Vallikkunnu said...
ReplyDeleteഅഭിപ്രായത്തിന് നന്ദി.
ഫോട്ടോയില്‍ കാണുന്നത് ...
ഹ ഹ ..
ജയിച്ചവരും..തോറ്റവരും..
ഞാനേതായാലും അതിലില്ല..
@ ആര്‍ബി,
നന്ദി,
നല്ല വാക്കുകള്‍ക്ക്..
@ പള്ളിക്കുളം.. ,
അതെ,
ഈ കവിതയിൽ
പ്രത്യേകിച്ച് അത്ഭുതം ഒന്നുമില്ല.
അഭിപ്രായത്തിന് നന്ദി...
അതു കലക്കി.
ReplyDelete@ കുമാരന്‍ | kumaran
ReplyDeleteനന്ദി..
നല്ല വാക്കുകള്‍ക്ക്...
ഒന്നാം ക്ലാസ്സില്‍ അമ്പതു മാര്‍ക്കോ?.... ആ പഹയന്‍ ആരാ ചുമ്മാ ഒന്നറിയാനാ
ReplyDeleteanganeyaanu mashe jeevitham
ReplyDelete@ ഒഴാക്കന്‍,
ReplyDeleteഒന്നാം ക്ലാസ്സില്‍ അല്ല, നാലില്‍....
ആ പഹയന്‍മാര്‍...
പറയൂല.. നിര്‍ബന്ധാച്ചാ തുപ്പിക്കാണിക്കാം..
ഹ ഹ ചുമ്മാ.......
@ ഉമേഷ് പിലിക്കൊട്
നന്ദി,
നല്ല വാക്കുകള്‍ക്ക്...
:-)
ReplyDelete@ Deepa Bijo Alexander,
ReplyDeletethanx
നിരക്ഷരനായിരുന്നു പ്രവാചകനും ( സ )
ReplyDelete@ sm sadique,
ReplyDeleteഅതെ.
നന്ദി.
മാർക്കിലെന്തിരിക്കുന്നു!
ReplyDeleteകൊള്ളാം! ചിന്തിപ്പിക്കുന്നു.
@ ലതി,
ReplyDeleteനന്ദി.
ഇവിടെ വന്നതിന്ന്..
വന്നുവെന്ന് പറഞ്ഞതിന്ന്...
അതാണല്ലോ ജീവിതം.
ReplyDeleteനന്നായിട്ടുണ്ട്.
:)
ReplyDeletevalare manoharam........ ashamsakal.....
ReplyDeleteഹ..ഹ..ഹ...കൊള്ളാമല്ലോ...
ReplyDeletegood thougt..but avaril nannayi padichavar jayich kaanum..jeevithathil ellavarum parajayappedillalloo..
ReplyDeleteഎലിമടയിൽ നിന്നും പുലിമടയിലേക്ക് !
ReplyDelete:-)
ReplyDelete