ഉപ്പ കോട്ടപ്പുഴ മദ്റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച് സ്ഥലവും അതിലൊരു തറയും ഉപ്പക്ക് സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത് വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച് മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ് ഉപ്പ കോട്ടപ്പുഴ മദ്റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട് മദ്റസയിലേക്ക് മാറിയത്. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്. മുമ്പ് വാടകക്ക് കൊടുത്തിരുന്നതാണ്. കുറെ നാളായി വാടകക്കാരുമില്ല. മദ്റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്താദല്ലെ. വാടകയൊന്നും തരേണ്ടന്ന് പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന് കുഞ്ഞാണിയും മദ്റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന് കുഞ്ഞിമോന് ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്. അവന് കിള്ളക്കുട്ടിയാണ്. ...
mukthar udarampoyil's blog
ഇറയത്ത്,
ReplyDeleteകൈക്കുമ്പിള്‍
നിറഞ്ഞു പെയ്യുന്ന
മഴ പോലെ
ഇറ്റിറ്റു വീഴുകയാണോ
സമയം...
സമയം ആരേയും കാത്തു നില്‍ക്കാതെ പെയ്തിറങ്ങുന്നു ... കൈക്കുമ്പിളില്‍ നിന്ന് ചോരുന്ന വെള്ളം പോലെ ..
ReplyDelete@ മാണിക്യം,
ReplyDeleteമാണിക്യേച്ചീ
നന്ദി..
ഈ വഴി വന്നതിനും..
ആദ്യ കമന്റിനും...
mm......angine ozhuki pokunnu
ReplyDelete@ the man to walk with,
ReplyDeleteനന്ദി..
ഈ വഴി വന്നതിനും..
കമന്റിനും...
മനോഹരമായ വരികള്‍
ReplyDeleteനാമ രൂപങ്ങളഴിഞ്ഞുകിടന്നു പാഴാവുന്ന
ReplyDeleteനമ്മളിലൂടെ കാലം ക്ഷീണസാന്ദ്രമൊഴുകുന്നു (ചുള്ളിക്കാട്)
ദാലിയുടെ ഉരുകുന്ന വാച്ചുകള്‍ പോലെയും സമയം വ്യവസ്ഥയില്ലാതെ....
ആശംസകൾ....
ReplyDeleteനല്ല കവിത..എല്ലാ ഭാവുകങ്ങളും..
ReplyDeleteതുളുമ്പിപ്പോകുന്ന സമയത്തുള്ളികൾ അല്ലേ...
ReplyDeleteസമയത്തെ അർക്കും പിടിച്ച് നിർത്താൻ പറ്റില്ലല്ലൊ...അല്ലെ വളരെ നല്ല വരികൾ...ആശംസകൾ...
ReplyDeleteഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം,
ReplyDeleteമുക്താര്‍ ജി, ഈ പേജിന്റെ സെറ്റിംഗ് സ്വന്താമണോ, ഒന്നു പറഞ്ഞു തരൂ?? sapnaanubgeorge@gmail.com
ReplyDeleteകൈ ഒന്നുകുടി മുറുക്കി പിടിച്ചാല്‍ കുറച്ചു കൂടി മെല്ലെയാക്കാമല്ലോ.. അതിലും നല്ലത് അത് ചോര്‍ന്നു പോവാന്‍ കാത്തിരിക്കാതെ പെട്ടന്ന് തന്നെ ഉപയോഗിക്കുന്നതാവും..
ReplyDeleteആശംസകള്‍ മുക്താര്‍ ഭായ്..
ആശംസകള്‍
ReplyDeleteസമയം ഇറ്റിറ്റ് വീണു മാഞ് പോവുകയാണു.......... അല്ലാഹുവിന്റെ ഖജനാവിലേക്ക്........
ReplyDeleteചെറിയ വരികള്കൊണ്ടുള്ള ചെറിയ കവിതകള്‍, വരകള്‍, വര്‍ണ്ണങ്ങള്‍!!! വളരെ വ്യത്യസ്തമായ ബ്ളോഗും, ചിന്തകളും. ഇഷ്ടപ്പെട്ടു മാഷെ. കൂടുതല്‍ ഉഷാറാക്കൂ. ഇനിയും വരാം
ReplyDeleteഇറ്റിറ്റു വീഴുന്ന മഴവെള്ളം കൈക്കുമ്പിളില്‍ പിടിക്കാം...
ReplyDeleteപക്ഷെ കഴിഞ്ഞുപോയ നിമിഷങ്ങളോ..??
urakkil nashtapedunna nimishangale orthal ... karmanirathanku ... bavugangal
ReplyDeletemtp mustafa
Time waits for no one. Nice lines.
ReplyDeleteതടയാന്‍ പറ്റാത്ത ചോര്‍ച്ച!
ReplyDeleteനല്ല വരികള്‍.
സമയമില്ലത്രെ, സമയത്തെപ്പറ്റിയെഴുതാന്.
ReplyDeleteസമയം ലാഭിച്ചെഴുതിയ സമയക്കഷണത്തിന് നന്ദി
ഇത് കൊള്ളാം .സമയം ഇത് പോലെ ആണ് അല്ലെ
ReplyDelete