പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ് കൂയ് പൂയ്! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത് ഒരു മാസമാണ് അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത് സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന് ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട് എത്ര പറഞ്ഞാലും പെലച്ചക്ക് വിളിക്കൂല. പെലച്ചക്ക് എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ് കളിക്കൂട്ടുകാര്‍. അവര്‍ക്ക് നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക് കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത് കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ് കൂയ് പൂയ്‌്..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ് തോറ്റു തൊപ്പിയിട്ട്....
സന്തോഷം
ReplyDeleteമുക്താര്‍ എന്നാല്‍ ഹായ് കൂയ് പൂയ് ആാണെനിക്കിന്നും.. :)
അച്ചടിമഷി പുരണ്ട അക്ഷരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍... !
ReplyDeleteഅഭിനന്ദനങ്ങള്‍... !
ReplyDeleteഅഭിനന്ദനങ്ങള്‍..!
ReplyDeleteമുന്‍പും വായിച്ചിരുന്നു,ഇപ്പോഴും വായിച്ചു
പുതുമവറ്റാത്തൊരു പഴമ..!
സന്തോഷം...ഹായ്..കൂയ്...പൂയ്..
അഭിനന്ദനങ്ങള്‍... !
ReplyDeleteഅഭിനന്ദനങ്ങള്‍...
ReplyDeleteവായിച്ചിരുന്നു.
അതിന്റെ മുഖചിത്രത്തിലെ ഫോട്ടോ എടുത്തത് എന്റെ സുഹൃത്ത് ഡോ.ഹാറൂണ്‍ ആണ്.
മുക്താര്‍ ഭായ്,അഭിനന്ദനങ്ങള്‍.ആസ്വാദ്യം ആയ എഴുത്തിനു.
ReplyDeleteഹായ് , പൂയ് , കൂയ്
ReplyDeleteപൂയ് കൂയ് ഹായ്!!! അഭിനന്ദന്‍സ്!!
ReplyDeleteവായിച്ചു...
ReplyDeleteഹായ് കൂയ് പൂയ് !
ഉയരങ്ങളിലേക്ക് കയറട്ടേ....ഹായ് കൂയ് പൂയ്...!
ReplyDeleteഅച്ചടിമഷി പുരണ്ട അക്ഷരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍... !ഹായ് , പൂയ് , കൂയ്
ReplyDeleteഹൃദയം നിറഞ്ഞ ആശംസകള്‍...
ReplyDeleteഅഭിനന്ദനങ്ങള്‍, ആശംസകള്‍.
ReplyDeleteഅഭിനന്ദനങ്ങള്‍...
ReplyDeleteഅഭിനന്ദനങ്ങള്‍...
ReplyDeleteനൂര് ചുകപ്പന്‍ അഭിവാദ്യങ്ങള്‍ ..
ReplyDeleteഅഭിനന്ദനങ്ങള്‍... !
ReplyDeleteടോപ്പായിട്ടോ..
ReplyDeleteഅപ്പൊ ഇങ്ങള് വലിയ എഴുത്തുകാരനും കൂടി ആണല്ലേ.. അഭിനന്ദനങ്ങള്‍ ഇനിയും ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ പ്രാര്‍ഥനയോടെ ...
ReplyDeleteഹായ്..കൂയ്...പൂയ്..
ReplyDeleteidak ithiyoke varane....
ഹായ് യും പൂയ് യും അവിടെ നില്‍ക്കട്ടെ.... ആദ്യമൊരു കൂയ്......
ReplyDeleteഹായ് യും പൂയ് യും അവിടെ നില്‍ക്കട്ടെ.... ആദ്യമൊരു കൂയ്......
ReplyDeleteAshamssakal Snehitha
ReplyDeleteകഥ മുമ്പ് വായിച്ചത് മനസ്സിലുണ്ട് .
ReplyDeleteപ്രസിദ്ധീകരിച്ച ദേശാഭിമാനിക്കു നന്ദി. കഥാകാരനായ താങ്കള്‍ക്കു ആശംസകള്‍. അഭിനന്ദനങ്ങള്‍
------------------
ഞാന്‍ വീണ്ടും.... ഒരു പക്ഷെ...
നിഷ്‌കളങ്കതയുടെ ആള്‍രൂപമാണ് കഥാകാരന്‍. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ReplyDelete