Skip to main content

Posts

Showing posts from June, 2009

പ്രണയവും ജീവിതവും

പ്രണയത്തില്‍ അവളൊന്നു പെയ്‌തപ്പോള്‍ ഹൃദയം കുളിരണിഞ്ഞു. ജീവിതത്തില്‍ അവളെത്ര പെയ്‌തിട്ടും ഹൃദയം കത്തിയെരിയുന്നു.