രാജ്യത്തെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു പ്രവാചക തിരുകേശം ഇനി ഗ്രാന്റ് മോസ്കില്‍ തൃശ്ശൂര്‍: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്റെ മുബാറക് ഗ്രാന്റ് മസ്ജിദ് നിര്‍മിക്കുന്നത്. കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് മോസ്കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്റ് മോസ്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
mukthar udarampoyil's blog

തന്നെ തന്നെ.അവള് പറിച്ചെടുത്തല്ലേ (പോക്കറ്റ്) ഇക്കാ...
ReplyDeleteകുറിയ വാക്കില്‍ വലിയ ചിന്തകള്‍
ReplyDeleteതുടരുക...
kollam
ReplyDeleteപണം നിര്‍വ്വചിക്കും ബന്ധങ്ങള്‍..
ReplyDeletethirichu pokan vandikooli mattivacho allenkil..........
ReplyDeleteഹ ഹാ...അതവള് ആദ്യമേ മനസ്സിലാക്കി അല്ലേ?പെണ്ണിന്റെ 'പുത്തി' പിന്‍ബുദ്ധി തന്നെ.....
ReplyDeleteഅപാരബുദ്ധി ആരാണെങ്കിലും പോക്കറ്റടിച്ചില്ല
ReplyDeleteകൊള്ളാം ....
ReplyDeletegood
ReplyDelete