പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ് കൂയ് പൂയ്! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത് ഒരു മാസമാണ് അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത് സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന് ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട് എത്ര പറഞ്ഞാലും പെലച്ചക്ക് വിളിക്കൂല. പെലച്ചക്ക് എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ് കളിക്കൂട്ടുകാര്‍. അവര്‍ക്ക് നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക് കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത് കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ് കൂയ് പൂയ്‌്..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ് തോറ്റു തൊപ്പിയിട്ട്....
mukthar udarampoyil's blog

കാറേ നീ പെയ്യരുതിപ്പോള്‍...
ReplyDeleteഇവിടെ ഒരു പത്തു സെന്റ് ഭൂമി കിട്ടുമോ ?
ReplyDelete@ ബഷീര്‍ Vallikkunnu,
ReplyDeleteഹ ഹ നന്ദി..
ആദ്യ കമന്റിന്..
നോക്കാം...
വെലച്ചിരി കൂടുതലാ..
അഭിനന്ദനം നന്നായിടുണ്ട്
ReplyDeleteഇങ്ങളു വരക്കേം ചെയ്യുമോ?നന്നായിട്ടുണ്ട്!
ReplyDelete@ Sarin,
ReplyDeleteനന്ദി. നല്ല വാക്കുകള്‍ക്ക്.
@ വാഴക്കോടന്‍ // vazhakodan,
ആ.. തൊഴില്‍ അതായിപ്പോയി.
നന്ദി..
ഇവിടെയും എത്തിയതിന്.
കൊള്ളാം... നന്നായിരിക്കുന്നു...
ReplyDeleteVery Nice
ReplyDeleteithu kalakki...
ReplyDeletevallikkunninte commentum..........
really fantastic
@
ReplyDeleteJimmy,
അഭി,
ആര്‍ബി,
നന്ദി.
ഇവിടെ വന്നതിനും...
നല്ല വാക്കുകള്‍ പറഞ്ഞതിനും...
frame cheythu thookaan thonnunnu
ReplyDeleteഫോട്ടോ നന്നായിട്ടുണ്ട് എന്നു പറയുന്നില്ല..കാരണം മറ്റെല്ലാവരും അതു പറയുന്നുണ്ടല്ലോ....
ReplyDeleteപിന്നെ കാറു പെയ്യാത്തതു നന്നായി.. അല്ലെങ്കില്‍ കടല്‍ മുഴുവന്‍ നനഞ്ഞേനേ...
@
ReplyDeleteഎറക്കാടൻ / Erakkadan ,
Naseef U Areacode,
നന്ദി..
നല്ല വാക്കുകള്‍ക്ക്...
സൂപ്പര്‍ ടാ മുക്താറെ
ReplyDeletehi,
ReplyDeletei am a student in darul furqan madarasa in 4th standard.this is looking like real picture .i really appreciate ur painting. this is really fantastic.
with regards,
Mohammed Nabeel
@ അഫ് സല്‍ മിഖ്ദാദ്,
ReplyDeleteനന്ദി ടാ അഫ്സലേ...
നന്ദി...
@ Mohammed,
നബീലെ...
നല്ല വാക്കുകള്‍ക്ക് നന്ദി.
വെള്ളിയാഴ്ച
മദ്‌റസയില്‍
വെച്ച് കാണാം...
ദേ പിന്നേം കലക്കന്‍ ചിത്രം.
ReplyDeleteനല്ല വരകള്‍
ReplyDeleteനല്ല ചിത്രം
ReplyDeleteചിത്രങ്ങള്‍ ഒന്നിനൊന്നു മെച്ചം.
ReplyDeleteപെയിന്റിങ്ങുകളെല്ലാം കണ്ടു... ഇനാമല്‍ പെയിന്റില്‍ ചുമരില്‍ വരയ്ക്കുന്നത് ശ്രമകരമായ കാര്യമല്ലേ.... താങ്കള്‍ വളരെ ഈസിയായി അത് ചെയ്തിരിക്കുന്നു... അഭിനന്ദനങ്ങള്‍
ReplyDelete@
ReplyDeleteപട്ടേപ്പാടം റാംജി ,
ഖാന്‍പോത്തന്‍കോട്,
jyo,
Sukanya ,
thalayambalath ,
നന്ദി...
നല്ല വാക്കുകള്‍ക്ക്...
നല്ല ചിത്രങ്ങള്‍ ചിത്രകാരാ!!
ReplyDeletevery good pictur
ReplyDelete@
ReplyDeleteമഴ,
Micky Mathew,
നന്ദി...
നല്ല വാക്കുകള്‍ക്ക്...
മുഖ്താറിയന്‍ വരകള്‍ മനോഹരം. ആശംസകള്‍
ReplyDeleteമരുപ്പച്ചയും,കടവും,,തോടാകാശവും,കാർമേഘവും ...കണ്ടു കേട്ടൊ
ReplyDelete