എ ട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം.അഞ്ചാമത്തെ നോമ്പ്. മഗ്രിബ് നമസ്കരിച്ച് ഫ്രാന്‍സിസ് റോഡിലെ ഉമര്‍ മസ്ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയ മനുഷ്യന്. ``ഇങ്ങട്ട് ബരീന്നും.... ഞമ്മക്കിന്ന് പൊരീല് കൂടാം...'' അയാളെന്റെ കയ്യുംപിടിച്ചു നടന്നു. ``ഹോട്ടലീന്നാണോ എന്നും'' ``ങ്ഹാ...'' ``ഇങ്ങക്ക് എന്നും പൊരീല് പോരാല്ലോ... മഗ്രിബിനിവ്ടെ വന്നാമതി. ഞാന്ണ്ടാവും...'' നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന് സ്തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. റമദാന് തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല. കുറ്റിച്ചിറ മദ്റസയിലാണു ജോലി. അവിടെയാണ് താമസം. നാനൂറു രൂപയാണ് മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍ട്സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!? ചിത്രകലാ പഠനം, ഫീസ്, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. അല്ലാഹു വെള്ളം സൃഷ്ടിച്ചില്ലായിരുന്...
മനോഹരമായി വരച്ചിരിക്കുന്നു .
ReplyDeleteമാഷിന് ആദരാഞ്ജലികള്‍.
ഉചിതമായ ആദരാഞ്ജലി.
ReplyDeleteസൂപ്പര്‍
ReplyDeleteനല്ല വര...
ReplyDeleteആദരാഞ്ജലികള്‍.
നന്നായിട്ടുണ്ട് മുക്താര്‍ .
ReplyDeleteആദരാഞ്ജലികള്‍
അദ്ദേഹത്തിന് അന്ത്യാജ്ഞാളികള്. വര വളരെ നന്നായിട്ടുണ്ട്.
ReplyDeleteHeartily condolence
ReplyDeletevara nannayitundu!!!
ReplyDeleteവളരെ വളരെ വളരെ നന്നായി.
ReplyDeleteമനോഹരമായി വരച്ചിരിക്കുന്നു .
ReplyDeleteമാഷിന് ആദരാഞ്ജലികള്‍ ..
good.
ReplyDeleteഉഗ്രന്‍ - ഉചിതം.. മുക്താര്‍ ഭായ്.
ReplyDeletegoood :)
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteassalamu alaikum.
ReplyDeletevara usa usar,pakshe pranaamam enna vaakk shariyaayilla mukthare
ഗുരുവെന്ന മുന്നക്ഷരം
ReplyDeleteഹൃതുസ്ഥമാക്കുകില്
വരാ ഒരു ദുരിതവും
ബുദ്ധിക്കായി ബോദ്ധ്യമാം
സത്യമിത് ,മിഥ്യയല്ലാ
ഗുരു ബ്രമാ ഃ ഗുരു വിക്ഷ്ണു ഗുരു ദേവോ മഹേശ്വര ഃ
ഗുരു സാക്ഷാല്‍ പരം ബ്രമ ഃ
great one..
ReplyDeleteനല്ല വര..ഉചിതമായ ആദരാഞ്ജലി, നിലച്ചു പോയ അനുപമമായ ആ സാഗര ഗര്ജനത്തിനു...
ReplyDeleteനല്ല വര.. അഭിനന്ദനങ്ങള്‍..
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeletehttp://mullapookal.blogspot.com/
അതിശയിപ്പിക്കുന്ന വര...മനോഹരം
ReplyDeleteഅഭിനന്ദനങ്ങള്‍...
www.ettavattam.blogspot.com