രാജ്യത്തെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു പ്രവാചക തിരുകേശം ഇനി ഗ്രാന്റ് മോസ്കില്‍ തൃശ്ശൂര്‍: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്റെ മുബാറക് ഗ്രാന്റ് മസ്ജിദ് നിര്‍മിക്കുന്നത്. കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് മോസ്കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്റ് മോസ്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
mukthar udarampoyil's blog

kalakki
ReplyDeletepraNayam....
ReplyDeletejeevitham....
!!!!!!!!!!!!!
പ്രണയ വിവാഹമായിരുന്നോ...
ReplyDeleteഹായ് കൂയ് പൂയ് തന്നെ പശ്ട്...
ReplyDeleteകവിതക്ക് ആ ഭംഗിയില്ല.
ഹായ് കൂയ് പൂയ് ബാക്കി എന്നാണ്...
ഈ അവളുമാരുടെ ഒരു പരിണാമമേ..... കൊള്ളാം.
ReplyDeleteishtaayi
ReplyDeleteഏയ്, അങ്ങനെയാവില്ല...
ReplyDeleteഅതവളുടെ കുറ്റമല്ല....അവള് പെയ്യുന്നില്ലെ പ്രണയത്തിലും ജീവിതത്തിലും ഒരുപോലെ ....പാവം ... അവള്
ReplyDeleteഉം...തൊലിക്കെന്തൊ പറ്റിയിരിക്കുന്നു. അപ്പൊഴും ഇപ്പൊഴും ഒരു പോലെ പെയ്യുന്ന മഴയെ എന്തു പറയാന്‍...എനിക്കപ്പൊഴും ഇപ്പൊഴും കുളിരുന്നു അവള് പെയ്യുമ്പോള്‍..
ReplyDeleteആശംസകള്‍
oh good
ReplyDelete:-) കൊള്ളാം..!!!
ReplyDeleteവെഡ്ഡിംഗ് ലോക്ക് തുറന്നാണല്ലൊ കിടക്കുന്നത്? നിങ്ങൾ രക്ഷപെട്ടോ!
ReplyDeleteപ്രണയവും ജീവിതവും കൊള്ളാം
ReplyDeleteadipoli
ReplyDeleteThat's the difference..
ReplyDelete