എ ട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം.അഞ്ചാമത്തെ നോമ്പ്. മഗ്രിബ് നമസ്കരിച്ച് ഫ്രാന്‍സിസ് റോഡിലെ ഉമര്‍ മസ്ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയ മനുഷ്യന്. ``ഇങ്ങട്ട് ബരീന്നും.... ഞമ്മക്കിന്ന് പൊരീല് കൂടാം...'' അയാളെന്റെ കയ്യുംപിടിച്ചു നടന്നു. ``ഹോട്ടലീന്നാണോ എന്നും'' ``ങ്ഹാ...'' ``ഇങ്ങക്ക് എന്നും പൊരീല് പോരാല്ലോ... മഗ്രിബിനിവ്ടെ വന്നാമതി. ഞാന്ണ്ടാവും...'' നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന് സ്തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. റമദാന് തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല. കുറ്റിച്ചിറ മദ്റസയിലാണു ജോലി. അവിടെയാണ് താമസം. നാനൂറു രൂപയാണ് മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍ട്സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!? ചിത്രകലാ പഠനം, ഫീസ്, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. അല്ലാഹു വെള്ളം സൃഷ്ടിച്ചില്ലായിരുന്...
മെയ് 30 മുതല്‍ കേരളത്തില്‍ മഴതുടങ്ങുമെന്ന് നിരീക്ഷകര്‍..
ReplyDeleteഈ വര്‍ഷം ശരാശരി മഴലഭിക്കുമെന്നും അവര്‍ പറയുന്നു..
ആകോളതാപനവും
കാലാവസ്ഥാ വ്യതിയാനങ്ങളും
ചതിക്കാതിരിക്കട്ടെ...
നാട്ടിലെത്തും മുന്‍പ്
മഴ തീരാതിരുന്നെങ്കില്‍
ഒന്നു മഴ കൊള്ളാന്‍.....
മ്മ്ഹ്
ReplyDeleteചതി, വഞ്ചന..ഇതൊക്കെ മനുഷ്യന് മാത്രം പറഞ്ഞിരിക്കുന്നതല്ലേ..!!
ReplyDelete"പാവം 'മനുഷ്യര്‍'
ReplyDeleteചാകും മുന്‍പൊന്നു ചങ്കു നനച്ചോട്ടെ..."
nanacholu nanacholuu...
അല്ല കൂതറ എന്ത് മനസ്സിലായിട്ടാ “മ്.മ്മ“ വെച്ചത് കവിത മനസ്സിലായിട്ടോ ? അതുപോട്ടെ അപ്പോള്‍ കവിത. ഇത് കലക്കി മഴവെള്ളം പോലെ തെളിഞ്ഞു നില്ക്കുന്നു മഴവെള്ളം കോളയായ ആ ഇരുണ്ട കളര്‍ അല്ലാട്ടോ . നല്ല തെളിഞ്ഞ കളര്‍ .! നല്ല കവിത ആശംസകള്‍.
ReplyDeletekavitha pettennu direct politicsil poya twist manassilayilla. paranja kaaryam eshtapettu. kavitha enna arthhaththil nannayilla.
ReplyDeleteകൂതറHashimܓ ,
ReplyDeleteവരയും വരിയും : സിബു നൂറനാട് ,
ഒഴാക്കന്,
ഹംസ,
നന്ദി.
വരവിന്
വായനക്ക്
വാക്കുകള്‍ക്ക്..
ഭാനു കളരിക്കല്‍,
അതെ, അതെന്റെ കവിതയുടെ കുറവാകാം.
എന്റെ എഴുത്തിന്റെ പരിമിതിയാകാം..
നന്ദി.
വരവിന്
വായനക്ക്
അര്‍ഥവത്തായ പ്രതികരണങ്ങള്‍ക്ക്...
കവിത
ReplyDeleteജീവ ജലമായ്
നാനാര്ത്ഥങ്ങളില്
പെയ്തിറങ്ങുന്നു
കോളക്കുപ്പിയുടെ ചങ്കും
നനഞ്ഞോട്ടെ !
nannaakkaam.........
ReplyDeletepulkal,punaral ...onnode nokkoo
puthumanninte aa mohippikkunna manam
kittiyilla (kolayilanenkilum kuthirnna manninOru manamundu..)
aashamsakal
: blog settings nannayi..
അതാണിപ്പൊ പേടി!
ReplyDeleteപെയ്തൊഞ്ഞാ നന്നായിരുന്നു.
കൂടെ കൊടുംകാറ്റും ഉണ്ടോലൊ
കൂട്ടിന്.
പെയ്തൊഴിഞ്ഞാ :>)
ReplyDelete“കോളാക്കമ്പനിക്കാര്‍
ReplyDeleteമഴ സംഭരണി നിറക്കട്ടെ
മാഫിയക്കാര്‍
മരം നട്ടോട്ടെ“
എന്നിട്ട് മരച്ചോലയിരുന്നു ചങ്ക് നനക്കാനാവില്ല എന്ന തിരിച്ചറിവ് നമുക്ക് നഷ്ടപെടുന്നതാണ് ഇന്നിന്റെ ശാപം...
കവിത നന്നായിരിക്കുന്നു.
രണ്ടു പേരും വാശിപിടിച്ച് ആരെങ്കിലും തുടങ്ങിയോ ???? കോളാക്കമ്പനിക്കാര്‍
ReplyDeleteമഴ സംഭരണി നിറക്കട്ടെ
മാഫിയക്കാര്‍
മരം നട്ടോട്ടെ
പാവം 'മനുഷ്യര്‍'
ചാകും മുന്‍പൊന്നു ചങ്കു നനച്ചോട്ടെ... ഇങ്ങനെ പോയാൽ ചങ്കു നനച്ചു മരിക്കുമെന്നു തൊനുന്നില്ല .. അത്രയും ക്രൂരതകളല്ലെ ഭൂമിയോടു മനുഷ്യർ ചെയ്യുന്നത് വരികൾ നന്നായി ആശംസകൾ...
ആശയവും വരികളും കൊള്ളാം..
ReplyDeleteആശംസകള്‍
കവിത പെട്ടന്ന് ആണ് മാറി വന്നത് .....
ReplyDeleteപൂവും പൂമ്പാറ്റയുമില്ലാത്ത
ചത്ത മണ്ണിലേക്ക്...
ഇവിടെ ഒരു കവിത തീര്‍ന്നു
പക്ഷേ ഒരു കവി ഹൃദയത്തിന് ഉപരിയായി
ഉള്ള വരികള്‍
നന്നായി കേട്ടോ
മുഖ്താര്‍ ഇക്കാ..,
ReplyDeleteപാവം 'മനുഷ്യര്‍'
ചാകും മുന്‍പൊന്നു ചങ്കു നനച്ചോട്ടെ...!!
നല്ല വരികള്‍...
കഥ; കവിത ; വര ; സമൂഹം എല്ലാം കൂടി ഇപ്പോഴാ കണ്ടത് ...എല്ലായിടത്തും ഒന്നെത്തട്ടെ , എന്നിട്ടാവാം ...ബാക്കി.
ReplyDeleteകൊള്ളാം..:)
ReplyDeleteകവിത കൊള്ളാം. ആശംസകള്‍.
ReplyDeleteപ്രണയജീവിതത്തിലും ജീവിതപ്രണയത്തിലും ഒന്നിച്ചുപെയ്യുന്നതാണ് നല്ലത്.
ReplyDeleteമഴയുടെ പൊളിറ്റിക്സും നല്ലതാണ്.
ആ ചിത്രങ്ങൾ എന്നിലെ ഗൃഹതുരത്വത്തെ ത്രസിപ്പിച്ചു.
ഒന്നിച്ച്
ReplyDeleteഒന്നായി
നമുക്ക് പെയ്തു തുടങ്ങാം..
മഴയുടെ "പെയ്യല്" മനസ്സിലായി. മറ്റേ ആള് എന്താ "പെയ്യുക" എന്ന് മനസ്സിലായില്ല. കവിത വായിച്ചു കഴിഞ്ഞാല്‍ ഉടന്‍ മനസ്സിലായാലും ഇല്ലെങ്കിലും "കൊള്ളാം കൊള്ളാം" എന്ന് പറയണം എന്നാണു ഭൂലോക തത്വം. പക്ഷെ കുരുത്തം കെട്ട എന്റെ ഓരോ സംശയങ്ങള്‍ !.
പാവം 'മനുഷ്യര്‍'
ReplyDeleteചാകും മുന്‍പൊന്നു ചങ്കു നനച്ചോട്ടെ...